കേരളം രൂപീകരിച്ചപ്പോള്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതുമായ ജില്ല

0

1) ഏറ്റവും കൂടുതല്‍ ഭാഷകള്‍ ഉള്ള രാജ്യം

പാപ്പുവ ന്യൂഗിനിയ

2) മൗലികാവകാശങ്ങള്‍ എന്ന ആശയം ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്ത് നിന്നാണ്

അമേരിക്ക

3) മാഡിബ എന്ന അപര നാമത്തില്‍ അറിയപ്പെട്ടിരുന്ന ആഫ്രിക്കന്‍ നേതാവ്

നെല്‍സണ്‍ മണ്ഡേല

4) പിക്കാസൊവിന്റെ ജന്മദേശം

സ്‌പെയിന്‍

5) ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഇന്ത്യന്‍ സംസ്ഥാനം

ഉത്തര്‍പ്രദേശ്

6) ഉര്‍ദു സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

അമീര്‍ ഖുസ്രു

7) കേരളം രൂപീകരിച്ചപ്പോള്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതുമായ ജില്ല

മലബാര്‍

8) കണക്കിലെ നൊബേല്‍ പുരസ്‌കാരം എന്നറിയപ്പെടുന്നത്

ആബേല്‍ പുരസ്‌കാരം

9) പാരീസ് നഗരം സ്ഥിതി ചെയ്യുന്ന നദി

സീന്‍

10) ആറ്റിങ്ങല്‍ കലാപം നടന്ന വര്‍ഷം

1721

Comments
Loading...