1) ഗുപ്ത സാമ്രാജ്യത്തിന്റെ അവസാന ഭരണാധികാരി
സ്‌കന്ദ ഗുപ്തന്‍
2) ഗുപ്തന്‍മാരുടെ ഔദ്യോഗിക ഭാഷ
സംസ്‌കൃതം
3) ഗുപ്തന്‍മാരുടെ തലസ്ഥാനം
പ്രയാഗ്
4) ഇന്ത്യയിലാദ്യമായി സ്വര്‍ണ നാണയങ്ങള്‍ പുറത്തിറക്കിയത്
കുശാന രാജവംശം
5) ചന്ദ്രഗുപ്ത മൗര്യന്റെ സദസ്സിലുണ്ടായിരുന്ന ഗ്രീക്ക് അംബാസിഡര്‍
മെഗസ്തനീസ്
Related Posts
6) ചന്ദ്രഗുപ്ത മൗര്യനെ അധികാരത്തിലെത്താന്‍ സഹായിച്ച അദ്ദേഹത്തിന്റെ മന്ത്രി
ചാണക്യന്‍
7) കൗടില്യന്റെ യഥാര്‍ത്ഥ പേര്
വിഷ്ണുഗുപ്തന്‍
8) ജനങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനായി സെന്‍സസ് വകുപ്പ് ആരംഭിച്ച ഭരണാധികാരി
ചന്ദ്രഗുപ്ത മൗര്യന്‍
9) അശോകന്റെ പിതാവ്
ബിന്ദുസാരന്‍
10) പൗരാണിക ഇന്ത്യയില്‍ രണ്ടാം അശോകന്‍ എന്ന് അറിയപ്പെടുന്നത്
കനിഷ്‌കന്‍
80% Awesome
- Design