1) ലോകപ്രസിദ്ധമായ കോഹിനൂര്‍ രത്‌നം ലഭിച്ച ഖനി
ഗോല്‍ക്കോണ്ട
2) ലോകപ്രിയ ഗോപിനാഥ് ബോര്‍ദോളി വിമാനത്താവളം എവിടെയാണ്
ഗുവഹാത്തി
3) ലോകത്താദ്യമായി പരുത്തി കൃഷി ചെയ്തത്
സിന്ധു നദീതട നിവാസികള്‍
4) ലോകത്താദ്യമായി മൂല്യവര്‍ദ്ധിത നികുതി നടപ്പിലാക്കിയ രാജ്യം
ഫ്രാന്‍സ്
5) ലോകത്താദ്യമായി എയ്ഡ്‌സ് രോഗം റിപ്പോര്‍ട്ട് ചെയപ്പെട്ട രാജ്യം
യു എസ് എ
6) ലോകത്താദ്യമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആരംഭിച്ച രാജ്യം
യു എസ് എ
7) ലോകത്താദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടന്ന രാജ്യം
8) ലോകത്താദ്യമായി പേപ്പര്‍ കറന്‍സി ഉപയോഗിച്ച രാജ്യം
ചൈന
9) ലോകത്തില്‍ കരഭാഗത്തുള്ള ഏറ്റവും നീളം കൂടിയ പര്‍വതനിര
10) ലോകത്തില്‍ ജനങ്ങള്‍ ഏറ്റവുമധികം തങ്ങിപ്പാര്‍ക്കുന്ന പ്രദേശം
മക്കാവു
- Design