1) കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ആദ്യ പുസ്തകമായ മിറാബിലിയ ഡിസ്‌ക്രിപ്ഷ്യ രചിച്ചത്
ഫ്രയര്‍ ജോര്‍ഡാനുസ്
2) കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്
പി ടി ചാക്കോ
3) കേരളത്തിലെ ആദ്യകാല ഡിറ്റക്ടീവ് നോവലായ കാലന്റെ കൊലയറ രചിച്ചത്
ഒ എം ചെറിയാന്‍
4) കേരളത്തിലെ ആദ്യത്തെ ഡെമു ട്രെയിന്‍ ഉദ്ഘാടനം ചെയ്ത തിയതി
2015 ജൂണ്‍ 21
5) കേരളത്തിലെ ഊട്ടി എന്ന് വിളിക്കുന്ന റാണിപുരത്തിന്റെ പഴയ പേര്
മാടത്തുമല
6) കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം
ദീപിക (സ്ഥാപിച്ചത് 1887-ല്‍)
7) കേരളത്തിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ട്
മുല്ലപ്പെരിയാര്‍
8) കേരളത്തിന്റെ ചിറാപൂഞ്ചിയെന്ന് അറിയപ്പെടുന്നത്
ലക്കിടി
9) കേരളത്തിലെ ഡച്ചുഗവര്‍ണറുടെ വേനല്‍ക്കാല കൊട്ടാരം ഏതായിരുന്നു
ബോള്‍ഗാട്ടി
10) കേരളവര്‍മ പുലപ്പേടി എന്ന പ്രാചീനാചാരം നിരോധിച്ചത് ഏത് വര്‍ഷത്തില്‍
എഡി 1696-ല്‍
- Design