1) ശ്രീരംഗപട്ടണം സന്ധിയില്‍ ഒപ്പുവച്ചത് ആരൊക്കെ
ടിപ്പു സുല്‍ത്താനും ബ്രിട്ടീഷുകാരും (1792)
2) 1832-ല്‍ ഇന്ത്യയിലെ ആദ്യത്തെ പേപ്പര്‍ മില്‍ സ്ഥാപികപ്പെട്ട സ്ഥലം
സെഹ്‌റാംപുര്‍
3) ഇരുമ്പിന് പുറത്ത് ചെമ്പ് പൂശുന്ന പ്രക്രിയ അറിയപ്പെടുന്ന പേര്
ഗാല്‍വനൈസേഷന്‍
4) ഇന്ത്യയില്‍ അറ്റോമിക് എനര്‍ജി കമ്മീഷന്‍ രൂപീകരിച്ച വര്‍ഷം
1948
5) കേരളത്തില്‍ വെളുത്തുള്ളി ഉല്‍പാദിപ്പിക്കുന്ന ഏക ജില്ല
ഇടുക്കി
6) ആദ്യത്തെ പ്ലാസ്റ്റിക് അറിയപ്പെടുന്ന പേര്
നൈട്രോ സെല്ലുലോസ്
7) രക്തസമ്മര്‍ദ്ദം കൂടിയ അവസ്ഥ
ഹൈപ്പര്‍ ടെന്‍ഷന്‍
8) മനുഷ്യകോശത്തിലെ ക്രോമസോമുകളുടെ എണ്ണം
46
9) 1984 ജൂണ്‍ 5-ലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ കൊല്ലപ്പെട്ട സിഖ് ഭീകരന്‍
ഭിന്ദ്രന്‍വാല
10) ഏത് അവയവയത്തിന്റെ പ്രവര്‍ത്തനമാണ് ഇലക്ട്രോഎന്‍സെഫാലോഗ്രാഫ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത്
മസ്തിഷ്‌കം
11) മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം
ത്വക്ക്
12) രാഷ്ട്രീയ സ്വാതന്ത്ര്യമാണ് ഒരു രാജ്യത്തിന്റെ ജീവശ്വാസം എന്ന് പറഞ്ഞത്
അരവിന്ദഘോഷ്
13) ഇന്ത്യയിലെ മുത്തുകളുടെ നഗരം എന്ന് അറിയപ്പെടുന്നത്
തൂത്തുകുടി
14) ഹൈദരാബാദ് ഏത് നഗരത്തിലാണ്
മൂസി
15) ഏത് വ്യവസായത്തിനാണ് ഫറോക്ക് പ്രസിദ്ധം
ഓട് വ്യവസായം
16) പ്രകാശം കടത്തിവിടാത്ത ഗ്ലാസ്
സെറാമിക് ഗ്ലാസ്
17) ഏത് രാജാവിന്റെ കാലത്താണ് പള്ളിവാസല്‍ പദ്ധതി പ്രവര്‍ത്തനക്ഷമമായത്
ചിത്തിര തിരുനാള്‍
18) കേരളത്തില്‍ നിയമസഭയ്ക്ക് പുറത്ത് സത്യപ്രതിജ്ഞ ചെയ്ത ഏക നിയമസഭാംഗം ആരാണ്
മത്തായി ചാക്കോ
19) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗിരിവര്‍ഗക്കാര്‍ ഉള്ള സംസ്ഥാനം
മദ്ധ്യപ്രദേശ്
20) വൈദ്യുത വിശ്‌ളേഷണ നിയമങ്ങള്‍ ആവിഷ്‌കരിച്ചത്
ഫാരഡെ
21) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന തീവണ്ടി
വിവേക് എക്‌സ്പ്രസ് (ദിബ്രുഗഢ്- കന്യാകുമാരി)
22) ഇന്ത്യയില്‍ വ്യവസായികമായി മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനം
മഹാരാഷ്ട്ര
23) ഇന്ത്യയില്‍ എത്രവിധത്തിലുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്
മൂന്ന്
24) ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സങ്കേതം
നാഗാര്‍ജുന ശ്രീശൈലം സാങ്ച്വറി
25) റാണിഗഞ്ച് കല്‍ക്കരിപ്പാടും ഏത് സംസ്ഥാനത്തിലാണ്
പശ്ചിമ ബംഗാള്‍
26) ആരുടെ ജനന-മരണ ദിവസങ്ങളാണ് പൊതുഒഴിവ് ദിവസമായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്
ശ്രീനാരായണഗുരു
27) ഇന്ത്യയിലാദ്യമായി വൃക്ക മാറ്റ ശസ്ത്രക്രിയ നടത്തിയ ആസ്പത്രി ഏതാണ്
സിഎംസി വെല്ലൂര്‍
28) ലക്ഷംവീട് പദ്ധതി നടപ്പിലാക്കിയ മന്ത്രി
എം എന്‍ ഗോവിന്ദന്‍ നായര്‍
29) ചന്ദ്രഗ്രഹണ സമയത്ത് നടുക്ക് വരുന്നത്
ഭൂമി
30) ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് മിറാന്‍ഡ
യുറാനസ്
31) ഇന്ത്യയില്‍ ഏറ്റവും കിഴക്കായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
അരുണാചല്‍പ്രദേശ്
32) ഇന്ത്യയുടെ ഒന്നാമത്തെ ചാന്ദ്രദൗത്യമായി ചന്ദ്രയാന്‍ 1 വിക്ഷേപിച്ച തിയതി
2008 ഒക്ടോബര്‍ 22
33) ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമായി ചന്ദ്രയാന്‍ 2 വിക്ഷേപിച്ച തിയതി
2019 ജൂലൈ 22
33) ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്നതിനുള്ള ഐ എസ് ആര്‍ ഒയുടെ ദൗത്യത്തിന്റെ പേര്
ഗഗന്‍യാന്‍
34) സത്‌ലജ് താഴ് വരയില്‍ സ്ഥിതി ചെയ്യുന്ന ചുരം
ഷിപ്കില
35) സില്‍ക്ക് റൂട്ട് എന്നറിയപ്പെടുന്ന ചുരം
നാഥുല
36) ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പര്‍വ്വതനിരയുടെ പേരെന്ത്
ആരവല്ലി പര്‍വ്വതനിര
37) വിന്ധ്യ പര്‍വ്വത നിരകള്‍ക്കും ആരവല്ലി മലനിരകള്‍ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന പീഠഭൂമി
മാള്‍വ പീഠഭൂമി
38) കര്‍ണ്ണാടകം, കേരളം എന്നിവിടങ്ങളില്‍ ഉഷ്ണകാലത്ത് വീശുന്ന പ്രാദേശിക വാതം ഏതാണ്
മാംഗോഷവര്‍
39) സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി റെയില്‍വേ ബജറ്റ് അവതരിപ്പിച്ചത്
ജോണ്‍ മത്തായി
40) വെസ്റ്റ് കോസ്റ്റ് കനാല്‍ എന്നറിയപ്പെടുന്ന ജലപാത ഏതാണ്
ദേശീയ ജലപാത 3
41) മുഗള്‍ ഭരണത്തിന്റെ പൂര്‍ണമായ പതനത്തിന് കാരണമായ വിപ്ലവം ഏതാണ്
1857-ലെ വിപ്ലവം
42) മഹാത്മാഗാന്ധിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം
ചമ്പാരന്‍ സത്യാഗ്രഹം
43) റൗലറ്റ് ആക്ട് പാസാക്കിയ വര്‍ഷം
1919
44) ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് നടന്നത്
1920
45) കേരളത്തില്‍ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത്
കെ കേളപ്പന്‍
46) ദക്ഷിണേശ്വരത്തിലെ സന്യാസി എന്നറിയപ്പെടുന്ന വ്യക്തി
രാമകൃഷ്ണ പരമഹംസര്‍
47) ഭഗത്സിംഗിനെ വധശിക്ഷയ്ക്ക് വിധിച്ചത് ഏത് കേസിലാണ്
ലാഹോര്‍ ഗൂഢാലോചന കേസ്
48) ഇന്ത്യയുടെ മിസൈല്‍ പരീക്ഷണ കേന്ദ്രം
വീലര്‍ദ്വീപ് (ഒഡീഷ)
49) ബിനാലേയ്ക്ക് വേദിയായ ആദ്യ ഇന്ത്യന്‍ സംസ്ഥാനം
കേരളം
50) ഇന്ത്യയിലാദ്യമായി ഭിന്നലിംഗ നയം പ്രഖ്യാപിച്ച സംസ്ഥാനം
കേരളം
51) വാഴാനി അണക്കെട്ട് സ്ഥിതി ചെയ്യുന്ന ജില്ല
തൃശൂര്‍
52) പഴശ്ശിഡാം സ്ഥിതി ചെയ്യുന്നത്
കണ്ണൂര്‍
53) കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി
പള്ളിവാസല്‍
54) മുല്ലപ്പെരിയാര്‍ ഡാം സ്ഥിതി ചെയ്യുന്ന നദി
പെരിയാര്‍
55) മലയാളി മെമ്മോറിയലിന് നേതൃത്വം നല്‍കിയ വ്യക്തി
ബാരിസ്റ്റര്‍ ജി പി പിള്ള
56) തോല്‍വിറക് സമരം നടന്ന വര്‍ഷം ഏതാണ്
1946
57) കുട്ടംകുളം സമരം നടന്ന സ്ഥലം
ഇരിങ്ങാലക്കുട
58) ഹിന്ദു പുലയസമാജം സ്ഥാപിച്ചത് ആരാണ്
കുറുമ്പന്‍ ദൈവത്താന്‍
59) ഊരാളുങ്കല്‍ ലേബര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ച നവോത്ഥാന നായകന്‍
വാഗ്ഭടാനന്ദന്‍
60) ശ്രീനാരായണഗുരു വിഗ്രഹ പ്രതിഷ്ഠ നടത്തുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച നവോത്ഥാന നായകന്‍
വാഗ്ഭടാനന്ദന്‍
61) ജാതിക്കുമ്മി രചിച്ചത്
പണ്ഡിറ്റ് കറുപ്പന്‍
62) ആധുനിക കവിത്രയത്തില്‍പ്പെടുന്ന നവോത്ഥാന നായകന്‍ ആരാണ്
കുമാരനാശാന്‍
63) കുമാരനാശാനെ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന് വിശേഷിപ്പിച്ചത് ആരാണ്
ജോസഫ് മുണ്ടശേരി
64) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ ആദ്യ വനിത ആരാണ്
ആനിബസന്ത്
65) സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് പ്രസിഡന്റായ ആദ്യ വനിത ആരാണ്
ഇന്ദിരാഗാന്ധി
66) ഫാല്‍ക്കേ അവാര്‍ഡും ഭാരതരത്‌നവും നേടിയ ആദ്യ വ്യക്തി ആരാണ്
സത്യജിത് റായ്
67) സ്വതന്ത്ര ഇന്ത്യയുടെ നാണയത്തില്‍ മുദ്രണം ചെയ്യപ്പെട്ട ആദ്യ വ്യക്തി
ജവഹര്‍ലാല്‍ നെഹ്‌റു
68) സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പില്‍ മുദ്രണം ചെയ്യപ്പെട്ട ആദ്യ വ്യക്തി
മഹാത്മാഗാന്ധി
69) നെഫോളജി എന്തിനെ കുറിച്ചുള്ള പഠനമാണ്
മേഘങ്ങള്‍
70) ഏറ്റവും വലിയ ആന്തരികാവയവം ഏത്
കരള്‍
71) യുവത്വ ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്
തൈമോസിന്‍
72) അടിയന്തര ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്
അഡ്രിനാലിന്‍
73) പ്രകാശം ഏറ്റവും കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്നത് ഏതിലൂടെയാണ്
ശൂന്യത
74) മനുഷ്യ ശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം ഏതാണ്
ഓക്‌സിജന്‍
75) വിവരാവകാശ നിയമത്തിന്റെ പ്രാഥമിക രൂപം നിലവില്‍ വന്ന ആദ്യ രാജ്യം
സ്വീഡന്‍
76) ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം
വ്യാഴം
77) ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം ഏതാണ്
ആര്യഭട്ട (1975 ഏപ്രില്‍ 19)
78) ആരുടെ ജന്മദിനമാണ് ഇന്ത്യയില്‍ എഞ്ചിനീയേഴ്‌സ് ദിനമായി ആചരിക്കുന്നത്
എം വിശ്വേശ്വരയ്യ (സെപ്തംബര്‍ 15)
79) കേരള മുഖ്യമന്ത്രിമാരില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ വ്യക്തി
സി അച്യുതമേനോന്‍
80) കേരളത്തിലാദ്യമായി നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന അസംബ്ലി മണ്ഡലം ഏതാണ്
ദേവികുളം (1958)
81) കേരള നിയമസഭയില്‍ പദവിയിലിരിക്കെ അന്തരിച്ച ആദ്യ എംഎല്‍എ ആരാണ്
ഡോ എ ആര്‍ മേനോന്‍
82) ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്ന സ്ഥലം
ശ്രീഹരിക്കോട്ട
83) ചിറാപുഞ്ചിയുടെ പുതിയ പേര്
സൊഹ്‌റ
84) മേഘങ്ങളുടെ വീട് എന്നര്‍ത്ഥമുള്ള പേരുള്ള സംസ്ഥാനം
മേഘാലയ
85) ഇന്ത്യയിലാദ്യമായി ഡിപിഇപി വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച സംസ്ഥാനം
ഉത്തര്‍പ്രദേശ്
86) മഹാനന്ദ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്തിലാണ്
പശ്ചിമബംഗാള്‍
87) ഹിരാക്കുഡ് ഡാം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
മഹാനദി
88) രാഷ്ട്രപതി നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഹൈദരാബാദ്
89) ദളിത് വിഭാഗത്തില്‍ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി
കെ ആര്‍ നാരായണന്‍
90) ധവള വിപ്ലവത്തിന്റെ പിതാവ്
വര്‍ഗീസ് കുര്യന്‍
91) കാര്‍ഷിക ആദായ നികുതി ആദ്യമായി ഏര്‍പ്പെടുത്തിയ സംസ്ഥാനം
പഞ്ചാബ്
90) എല്‍ഐസി സ്ഥാപിച്ച വര്‍ഷം
1956 സെപ്തംബര്‍ 1
91) ഇന്ത്യയുടെ മധ്യത്തിലുള്ള പര്‍വ്വത നിരയേത്
സാത്പുര
92) കാറക്കോറം ചുരം ഏതൊക്കെ രാജ്യങ്ങളെ ബന്ധിപ്പിക്കുന്നു
ഇന്ത്യ-ചൈന
93) ഇന്ത്യയുടെ ധാതുക്കലവറ എന്നറിയപ്പെടുന്ന പീഠഭൂമി
ഛോട്ടാ നാഗ്പൂര്‍
94) ഛോട്ടാ നാഗ്പൂര്‍ പീഠഭൂമിയിലൂടെ ഒഴുകുന്ന പ്രധാന നദിയേത്
ദാമോദര്‍
95) ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പര്‍വത നിരയേത്
ആരവല്ലി
96) ഇന്ത്യയെ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്നിങ്ങനെ വേര്‍തിരിക്കുന്ന മലനിരയേത്
വിന്ധ്യ പര്‍വ്വതം
97) ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്വാതന്ത്ര്യ സമര സേനാനിയെന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്
കിട്ടൂര്‍ ചെന്നമ്മ
98) ഇന്ത്യയിലെ ഏറ്റവും വലിയ തടാകം
ചില്‍ക്ക (ഒഡീഷ)
99) നീളം കൂടിയ അണക്കെട്ട്
ഹിരാക്കുഡ് (മഹാനദി- ഒഡീഷ)
100) ഉയരം കൂടിയ അണക്കെട്ട്
തെഹ്രി (ഭാഗീരഥി നദി- ഉത്തരാഖണ്ഡ്)
101) ഇന്ത്യന്‍ ദേശീയ പതാകയുടെ ശില്‍പി ആരാണ്
പിങ്കലി വെങ്കയ്യ
102) ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം എന്താണ്
സത്യമേവ ജയതേ
103) ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ 1930-ല്‍ ഉപ്പുസത്യാഗ്രഹത്തോടെ ആരംഭിച്ച പ്രധാന പ്രക്ഷോഭമേത്
നിയമലംഘന പ്രസ്ഥാനം
104) ക്വിറ്റ് ഇന്ത്യാ പ്രമേയ സമ്മേളനം നടന്നത് ഏത് വര്‍ഷം
1942
105) കോണ്‍ഗ്രസ് പ്രസിഡന്റായ ആദ്യ ഇന്ത്യന്‍ വനിത
സരോജിനി നായിഡു
106) രണ്ട് തവണ കോണ്‍ഗ്രസ് അധ്യക്ഷനായ വിദേശി ആരാണ്
വില്യം വെഡ്ഡര്‍ബണ്‍
107) കോണ്‍ഗ്രസിന്റെ രണ്ടാമത്തെ സമ്മേളനം നടന്നത് എവിടെയാണ്
കൊല്‍ക്കത്തയില്‍
108) ചമ്പാരന്‍ സത്യാഗ്രഹം നടന്ന കാലത്തെ വൈസ്രോയി
ചെംസ്‌ഫോഡ് പ്രഭു
109) ഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കുന്ന ഏക മലയാളിയാര്
ജി പി പിള്ള
110) കേരളത്തിലെ പ്രഥമ മന്ത്രിസഭയ്‌ക്കെതിരെ 1958-ല്‍ ആരംഭിച്ച രാഷ്ട്രീയ പ്രക്ഷോഭമേത്
വിമോചന സമരം
111) വിമോചന സമരം എന്ന പേരിന്റെ ഉപജ്ഞാതാവ് ആരാണ്
പനമ്പിള്ളി ഗോവിന്ദ മേനോന്‍
112) ഒന്നാമത്തെ കേരള നിയമസഭയില്‍ കോണ്‍ഗ്രസിന് എത്ര അംഗങ്ങള്‍ ഉണ്ടായിരുന്നു
43
113) 1961-ല്‍ അമരാവതി സത്യാഗ്രഹം ആരംഭിച്ചത് ആരാണ്
എ കെ ഗോപാലന്‍
114) കേരള സംസ്ഥാനം എത്ര തവണ രാഷ്ട്രപതി ഭരണത്തിന് കീഴില്‍ ആയിട്ടുണ്ട്
ഏഴ് തവണ
115) കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദ്യത്തെ സെക്രട്ടറി ആരായിരുന്നു
കെ മാധവന്‍ നായര്‍
116) 1921 ഏപ്രിലില്‍ ആദ്യത്തെ അഖില കേരള സമ്മേളനം നടന്നതെവിടെ
ഒറ്റപ്പാലം
117) തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യത്തെ വാര്‍ഷിക സമ്മേളനം നടന്നതെവിടെ
വട്ടിയൂര്‍ക്കാവ്
118) കേരള സംസ്ഥാന ചരിത്രത്തില്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാര്
എം ഉമേഷ് റാവു, മഞ്ചേശ്വരം
119) പ്രഥമ കേരള നിയമസഭയില്‍ എത്ര വനിതാ അംഗങ്ങള്‍ ഉണ്ടായിരുന്നു
ആറ്
120) കേരള നിയമസഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്
പി ടി ചാക്കോ
121) തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശ വിളംബരം നടന്ന വര്‍ഷം
1936
122) തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ആരാണ്
ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ
123) തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങള്‍ ചേര്‍ന്ന് തിരു-കൊച്ചിയായി മാറിയ വര്‍ഷം ഏത്
1949 ജൂലായ് 1
124) മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കല ഏത്
ആവരണ കല
125) വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം
റിക്കറ്റ്‌സ്
126) കേരള വന നിയമം പ്രാബല്യത്തില്‍ വന്ന വര്‍ഷം ഏത്
1961
127) സംസ്ഥാന പുനസംഘടനാ കമ്മിഷന്റെ അധ്യക്ഷന്‍ ആരായിരുന്നു
ഫസല്‍ അലി
126) ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി നിയമിക്കപ്പെടാനുള്ള കുറഞ്ഞ പ്രായപരിധിയെത്ര
35
127) ദേശീയ പട്ടിക വര്‍ഗ കമ്മീഷന്റെ ആദ്യ ചെയര്‍മാന്‍
കന്‍വര്‍ സിംഗ്
128) മലമ്പനിക്ക് കാരണമായ രോഗകാരി ഏതാണ്
പ്ലാസ്‌മോഡിയം
129) മനുഷ്യന്റെ അക്ഷാസ്ഥി കൂടത്തിലെ അസ്ഥികളുടെ എണ്ണം എത്ര
80
130) ഗ്രാമീണ ചെണ്ടക്കാരന്‍ എന്ന ചിത്രം വരച്ചത്
നന്ദലാല്‍ ബോസ്
131) ഹിതകാരിണി സമാജം സ്ഥാപിച്ചത് ആരാണ്
വീരേശലിംഗം
132) പ്രവൃത്തിയുടെ യൂണിറ്റ് എന്താണ്
ജൂള്‍
133) ആറ്റത്തിന്റെ ന്യൂക്ലിയസ്സിനുള്ളിലെ ചാര്‍ജ്ജില്ലാത്ത കണം
ന്യൂട്രോണ്‍
134) വിറ്റാമിന്‍ ഡിയുടെ അഭാവം മൂലമുണ്ടാകുന്ന അപര്യാപ്തത രോഗം ഏത്
കണ
135) ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
രാജസ്ഥാന്‍
136) ഗോയിറ്റര്‍ എന്ന രോഗം ഏത് ഗ്രന്ഥിയെ ബാധിക്കുന്നു
തൈറോയ്ഡ് ഗ്രന്ഥി
137) ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ സമൂഹമാണ്
ആന്‍ഡമാന്‍ നിക്കോബാര്‍
136) രക്തം കട്ടപിടിക്കാതിരിക്കുന്ന രോഗം ഏതാണ്
ഹീമോഫീലിയ
137) കേരളത്തില്‍ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു
പന്നിയൂര്‍
138) അലുമിനിയത്തിന്റെ അയിര്
ബോക്‌സൈറ്റ്
139) ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥി
പാന്‍ക്രിയാസ്
140) ലോക്‌നായിക് എന്നറിയപ്പെടുന്നത്
ജയപ്രകാശ് നാരായണ്‍
141) ആറ്റത്തില്‍ നെഗറ്റീവ് ചാര്‍ജ്ജുള്ള കണം ഏത്
ഇലക്ട്രോണ്‍
142) വിധവകളുടെ വിദ്യാഭ്യാസത്തിനായി ശാരദാസദന്‍ സ്ഥാപിച്ചത് ആര്
പണ്ഡിത രമാബായി
143) ഒരു ഗ്രാമത്തിന്റെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത് എവിടെയാണ്
ഗ്രാമസഭ
144) ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷര പട്ടണം ഏത്
കോട്ടയം (1989)
145) ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷര ജില്ല ഏത്
എറണാകുളം (1990)
146) ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷര സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത് എന്നാണ്
1991 ഏപ്രില്‍ 18
147) കേരളത്തെ സമ്പൂര്‍ണ സാക്ഷര സംസ്ഥാനമാക്കാനുള്ള പദ്ധതിക്ക് നല്‍കിയ പേര്
അക്ഷര കേരളം
148) കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം ഏത്
എറണാകുളം
149) സൈലന്റ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം ഏത്
1985
150) തെങ്ങിനെ ബാധിക്കുന്ന കാറ്റുവീഴ്ച രോഗത്തിന് കാരണമായ സൂക്ഷ്മ ജീവികള്‍ ഏത്
ബാക്ടീരിയ
151) പാഴ്ഭൂമിയിലെ കല്‍പ്പവൃക്ഷം എന്നറിയപ്പെടുന്ന വിളയേത്
കശുമാവ്
152) കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത തൊഴില്‍ മേഖല ഏത്
കയര്‍വ്യവസായം
153) കേരളത്തിലെ രണ്ടാമത്തെ പ്രധാന പരമ്പരാഗത തൊഴില്‍ മേഖല ഏത്
കൈത്തറി
154) കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ ആദ്യത്തെ മലയാളി വനിത
ജസ്റ്റിസ് കെ കെ ഉഷ
155) സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി ആരാണ്
ജസ്റ്റിസ് പി ഗോവിന്ദമേനോന്‍
156) കേരള ഹൈക്കോടതിയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസ് ആരായിരുന്നു
ജസ്റ്റിസ് കെ ടി കോശി
157) കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യത്തെ വനിത ആരാണ്
ജസ്റ്റിസ് സുജാത വി മനോഹര്‍
158) ആപ്പിള്‍ കൃഷിയുള്ള കേരളത്തിലെ പ്രദേശമേത്
കാന്തല്ലൂര്‍
159) കേരളത്തിന്റെ സുഗന്ധവ്യജ്ഞന തോട്ടം എന്നറിയപ്പെടുന്ന ജില്ല
ഇടുക്കി
160) കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
ശ്രീകാര്യം
161) ട്രാവന്‍കൂര്‍ സിമെന്റ്‌സ് എവിടെ സ്ഥിതി ചെയ്യുന്നു
നാട്ടകം, കോട്ടയം
162) മലബാര്‍ സിമെന്റ്‌സ് എവിടെ സ്ഥിതി ചെയ്യുന്നു
വാളയാര്‍, പാലക്കാട്
163) അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിംഗ്‌സ് എന്ന നോവലിന്റെ പശ്ചാത്തലമായ അയ്മനം എത് നദിയുടെ തീരത്താണ്
മീനച്ചിലാര്‍
167) കേരളത്തിലെ ഏറ്റവും വിലയ ഇന്‍ഡസ്ട്രിയല്‍ ബെല്‍റ്റ് എവിടെയാണ്
ഏലൂരില്‍
168) ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ മെട്രോ പ്രോജക്ട് നടപ്പിലാക്കിയത് എവിടെ
കൊച്ചി
169) ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ മേജര്‍ തുറമുഖങ്ങളില്‍ ഏറ്റവും തെക്കായി സ്ഥിതി ചെയ്യുന്ന തുറമുഖം ഏത്
കൊച്ചി
170) കേരളത്തിലെ ആദ്യത്തെ കാര്‍ഷിക ജീനോമിക്‌സ് ലാബ് സ്ഥാപിച്ചത് എവിടെ
കൊച്ചി
171) തട്ടേക്കാട് സലിം അലി പക്ഷി സങ്കേതത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഡാം ഏത്
ഭൂതത്താന്‍ കെട്ട് ഡാം
172) കേരളത്തിലെ ആദ്യത്തെ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ സ്ഥാപിതമായത്
ഗുരുവായൂരില്‍
173) അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയുടെ ശില്‍പം സ്ഥാപിച്ചിരിക്കുന്ന ബീച്ച്
ചെറായി
174) കേരളത്തിലെ ബനാന റിസര്‍ച്ച് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന സ്ഥലം
കണ്ണാറ
175) എകെജി ഗേറ്റ് സ്ഥിതി ചെയ്യുന്നത് എവിടെ
ഗുരൂവായൂര്‍ ക്ഷേത്രം
176) ദക്ഷിണേന്ത്യയിലെ ആദ്യത്തെ പാസഞ്ചര്‍ റോപ് വേ സ്ഥാപിച്ചത് എവിടെ
മലമ്പുഴ
177) കണ്യാര്‍കളി ഏത് ജില്ലയിലെ അനുഷ്ഠാന കലയാണ്
പാലക്കാട് ജില്ല
178) കേരളത്തില്‍ ഓറഞ്ചുകൃഷിയുള്ള ഏക ജില്ല
പാലക്കാട്
179) കേരളത്തിലെ ഏത് ഡാമില്‍ നിന്നാണ് കോയമ്പത്തൂര്‍ നഗരത്തില്‍ ജലമെത്തിക്കുന്നത്
ശിരുവാണി ഡാം
180) മലമ്പുഴ ഉദ്യാനത്തിലെ യക്ഷി എന്ന പ്രതിമ രൂപകല്‍പന ചെയ്ത ശില്‍പി ആരാണ്
കാനായി കുഞ്ഞിരാമന്‍
181) കേരളത്തിന്റെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നത്
കെ പി കേശവമേനോന്‍
182) പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം
നെല്ലിയാമ്പതി
183) ബിയ്യം കായല്‍ ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു
മലപ്പുറം ജില്ലയില്‍
184) ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്ക് എവിടെയാണ് കാണുന്നത്
നിലമ്പൂര്‍
185) കേരളത്തില്‍ ആദ്യമായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന തുറമുഖം ഏതാണ്
പൊന്നാനി
186) കേരളത്തിലെ ആദ്യത്തെ കാര്‍ഷിക എഞ്ചിനീയറിങ് കോളെജ് എവിടെയാണ്
തവനൂര്‍
187) ലോകത്തിലെ ആദ്യത്തെ തേക്ക് പ്ലാന്റേഷന്‍ ഏതാണ്
കൊനോലീസ് പ്ലോട്ട് (1844), നിലമ്പൂര്‍
188) കേരളത്തിലെ ആദ്യത്തെ നോക്കുകൂലി വിമുക്ത ജില്ല ഏതാണ്
മലപ്പുറം
189) ആഢ്യന്‍ പാറ ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്
മലപ്പുറം
190) തൊണ്ണൂറാമാണ്ട് ലഹള (1090) എന്നറിയപ്പെടുന്ന ലഹളയേത്
ഊരൂട്ടമ്പലം ലഹള (1915)
191) ഒന്നാം ഈഴവ മെമ്മോറിയലില്‍ (1896 സെപ്തംബര്‍ 3) ഒപ്പിട്ടവരുടെ എണ്ണം
13,176
192) കുമാരനാശാനെ നവോത്ഥാനത്തിന്റെ കവി എന്ന് വിശേഷിപ്പിച്ചത് ആരാണ്
തായാട്ട് ശങ്കരന്‍
193) കുമാരനാശാനെ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന് വിശേഷിപ്പിച്ചത് ആരാണ്
ജോസഫ് മുണ്ടശേരി
194) ആലുവയില്‍ ഓട് കമ്പനി സ്ഥാപിച്ച കവി
കുമാരനാശാന്‍
195) സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യത്തെ എഡിറ്റര്‍
സി പി ഗോവിന്ദപിള്ള
196) പുലയഗീതങ്ങളുടെ പ്രവാചകന്‍ എന്നറിയപ്പെടുന്ന നവോത്ഥാന നായകന്‍
കുറുമ്പന്‍ ദൈവത്താന്‍
197) കൊട്ടിയൂര്‍ ഉത്സവപ്പാട്ട് രചിച്ചത്
വാഗ്ഭടാനന്ദന്‍
198) പ്രത്യക്ഷ രക്ഷാ ദൈവ സഭ സ്ഥാപിച്ചത് ആരാണ്
പൊയ്കയില്‍ യോഹന്നാന്‍
199) ഉത്രം തിരുനാള്‍ മഹാരാജാവിന് മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ച വര്‍ഷം
1891
200) വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വര്‍ഷം ഏത്
1809 ജനുവരി 11 (കൊല്ലവര്‍ഷം 984 മകരം 1)
201) പഴശ്ശി രാജയെ കേരള സിംഹം എന്ന് വിശേഷിപ്പിച്ചത് ആരാണ്
സര്‍ദാര്‍ കെ എം പണിക്കര്‍
202) അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നെടുമങ്ങാട് ചന്തലഹള നടന്ന വര്‍ഷം
1912
203) കല്‍പ്പാത്തി സമരം നടന്ന വര്‍ഷം
1924
204) കാലിക്കറ്റ് സര്‍വകലാശാല സ്ഥാപിതമായ വര്‍ഷം ഏത്
1968
205) കല്‍പ്പാത്തി സമരം നയിച്ച സംഘടനയേത്
ആര്യസമാജം