1) ബിസി 326-ല്‍ ഝലം നദിക്കരയില്‍ വച്ച് നടന്ന ഹെഡാസ്പസ് യുദ്ധത്തില്‍ അലക്‌സാണ്ടര്‍ പരാജയപ്പെടുത്തിയ പഞ്ചാബിലെ രാജാവ്
പോറസ്
2) അലക്‌സാണ്ടറിന്റെ ഗുരുവായ ഗ്രീക്ക് ചിന്തകന്‍
അരിസ്റ്റോട്ടില്‍
3) അലക്‌സാണ്ടര്‍ ഇന്ത്യ ആക്രമിക്കുന്ന കാലത്ത് മഗധ ഭരിച്ചിരുന്ന രാജാവ്
ധനനന്ദന്‍
4) നന്ദരാജ വംശ സ്ഥാപകന്‍
മഹാപത്മ നന്ദന്‍
5) നന്ദരാജവംശത്തിലെ അവസാന ഭരണാധികാരി
ധനനന്ദന്‍
6) അലക്‌സാണ്ടര്‍ അന്തരിച്ചത് ഏത് വര്‍ഷം
ബിസി 323
7) അശോക ചക്രവര്‍ത്തിയുടെ കലിംഗ യുദ്ധം നടന്ന വര്‍ഷം
ബിസി 261
8) അശോക ചക്രവര്‍ത്തി ഏത് രാജവംശത്തിലെ അംഗമാണ്
മൗര്യ രാജവംശം
9) അവസാന നന്ദരാജാവായ ധനനന്ദനെ പരാജയപ്പെടുത്തി മൗര്യ സാമ്രാജ്യം സ്ഥാപിച്ചത് ആര്
ചന്ദ്രഗുപ്ത മൗര്യന്‍
10) ചന്ദ്രഗുപ്ത മൗര്യന്‍ പരാജയപ്പെടുത്തിയ അലക്‌സാണ്ടറിന്റെ ജനറല്‍ ആര്
സെലൂക്കസ്
- Design