1) ഹരിയാന സംസ്ഥാനത്തെ പ്രധാന നദി
ഘഗ്ഗര്‍
2) ഹരിയാന ഹരിക്കേന്‍ എന്നറിയപ്പെടുന്ന ക്രിക്കറ്റര്‍
കപില്‍ദേവ്
3) ഹരിയാനയിലെ പ്രധാനഭാഷ
ഹിന്ദി
4) ഹാലി വാല്‍നക്ഷത്രം എത്ര വര്‍ഷം കൂടുമ്പോഴാണ് ഭൂമിക്കടുത്ത് വരുന്നത്
76
5) ഹാജി ഷഹരിയത്തുള്ള സ്ഥാപിച്ച പ്രസ്ഥാനം
ഫറാസി പ്രസ്ഥാനം
6) ഹാലൈറ്റ് അഥവാ റോക്ക് സാല്‍ട്ട് ഏതിന്റെ അയിരാണ്
സോഡിയം
7) ഹിന്ദി വാക്കുകള്‍ രചനയ്ക്ക് ഉപയോഗിച്ച ആദ്യത്തെ മുസ്ലിം എഴുത്തുകാരന്‍
അമീര്‍ ഖുസ്രു
8) ഹിന്ദി സാഹിത്യത്തിന് തുടക്കം കുറിച്ച പൃഥ്വിരാജറാസോ എന്ന കൃതി രചിച്ചത്
ചന്ദ്രവരദായി
9) ഹിന്ദിയിലെ ആദ്യത്തെ യോഗാത്മക കവി
കബീര്‍
10) ഹിന്ദു വ്യൂ ഓഫ് ലൈഫ്, ഇന്ത്യന്‍ ഫിലോസഫി എന്നീ കൃതികള്‍ രചിച്ചത്
ഡോ രാധാകൃഷ്ണന്‍
- Design