1) ഹിന്ദുകാലഘട്ടത്തിലെ അക്ബര്‍ എന്ന് വിശേഷിക്കപ്പെട്ടത്
ഹര്‍ഷന്‍
2) ഹിന്ദുമതത്തിന്റെ അക്വിനാസ് എന്നറിയപ്പെട്ടത്
ആദിശങ്കരന്‍
3) ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ആസ്ഥാനം
വിശാഖപട്ടണം
4) ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷന്റെ ആസ്ഥാനം
വെള്ളൂര്‍
5) ഹിന്ദു-മുസ്ലിം മൈത്രിയുടെ പ്രതിപുരുഷന്‍ എന്ന് ജിന്നയെ വിശേഷിപ്പിച്ചത്
സരോജിനി നായിഡു
6) ഹിന്ദ് സ്വരാജ് രചിച്ചത്
ഗാന്ധിജി
7) ഹിമാലയത്തിന്റെ പാദഭാഗത്തുള്ള പര്‍വ്വത നിരകള്‍
ശിവാലിക്
8) ഹിമാലയം ഏത് തരം ശിലകളാല്‍ നിര്‍മ്മിതമാണ്
അവസാദ ശിലകള്‍
9) ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ അധികാരത്തില്‍ വന്ന വര്‍ഷം
1933
10) ഹിറ്റ്‌ലറും മുസ്സോളിനിയും മരണമടഞ്ഞ വര്‍ഷം
1933
- Design