1) ഫോര്‍വേഡ് പോളിസി കൊണ്ടുവന്ന ഗവര്‍ണര്‍ ജനറല്‍
ലിട്ടണ്‍ പ്രഭു
2) ബേക്കല്‍ കോട്ട പണികഴിപ്പിച്ചത്
ശിവപ്പ നായക്
3) ബേക്കല്‍ കോട്ട ഏത് ജില്ലയില്‍
കാസര്‍കോഡ്
4) ബേക്കിങ് സോഡയുടെ (അപ്പക്കാരം) രാസനാമം
സോഡിയം ബൈകാര്‍ബണേറ്റ്
5) ബേരാറിലെ ഇമാദ്ഷാഹിവംശം സ്ഥാപിച്ചത്
ഫത്താവുള്ള അഹമ്മദ്
6) ബേലൂരിലെ ചെന്നകേശവ ക്ഷേത്രം 1117-ല്‍ പണികഴിപ്പിച്ചത്
ഹോയ്‌സാല വംശത്തിലെ വിഷ്ണുവര്‍ധന്‍
7) ബേലം ഗുഹകള്‍ ഏത് സംസ്ഥാനത്തിലാണ്
ആന്ധ്രാപ്രദേശ്
8) ബോധഗയ ഏത് സംസ്ഥാനത്തിലാണ്
ബീഹാര്‍
9) ബോട്ടണി ബേ എന്ന സമുദ്രഭാഗം എവിടെയാണ്
ടാസ്മാന്‍ കടലില്‍
10) ബോള്‍ പോയിന്റ് പേന കണ്ടുപിടിച്ചത്
ജോണ്‍ ജെ ലൗഡ്
- Design