1) സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം
ഗാനിമീഡ്
2) എന്തിനെക്കുറിച്ചുള്ള പഠനമാണ് ആന്തോളജി
പൂക്കള്‍
3) ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) സ്ഥാപിതമായത് ഏത് വര്‍ഷം
1985
4) സുപ്രീംകോടതി ജഡ്ജിയായ ആദ്യത്തെ മലയാളി
പി ഗോവിന്ദ മേനോന്‍
5) ഫോക് ലന്‍ഡ് ദ്വീപ് സമൂഹം ഏത് സമുദ്രത്തിലാണ്
അറ്റ്‌ലാന്റിക്
6) അലക്കുകാരത്തിന്റെ രാസനാമം
സോഡിയം കാര്‍ബണേറ്റ്
7) രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്നത്
ഹെപ്പാരിന്‍
8) ഹാന്‍സെന്‍സ് രോഗം എന്നറിയപ്പെടുന്നത്
കുഷ്ഠം
9) മാല്‍ഗുഡി ഡേയ്‌സ് എഴുതിയതാര്
ആര്‍ കെ നാരായണ്‍
10) പ്രഥമ ആഫ്രോ-ഏഷ്യന്‍ ഗെയിംസ് നടന്ന രാജ്യം
80% Awesome
- Design