ഇന്ത്യയില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ച വര്‍ഷം ഏത്
1) ഇന്ത്യയില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ച വര്‍ഷം ഏത്
1858
2) കേരളത്തില്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ലയേതാണ്
തിരുവനന്തപുരം
3) ഇന്ത്യയിലെ ആദ്യ ക്രിസ്ത്യന്‍ പള്ളി സ്ഥാപിച്ച സ്ഥലം ഏത്
കൊടുങ്ങല്ലൂര്‍
4) ലോകമാന്യ എന്നറിയപ്പെട്ടത്
ബാലഗംഗാധര തിലക്
5) ആരുടെ കാലത്താണ് ഹ്യുയാന്‍ സാങ് ഇന്ത്യയില്‍ വന്നത്
ഹര്‍ഷന്‍
6) ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ കോളെജിന്റെ സ്ഥാപകന്‍ ആരാണ്
വില്യം ബെന്റിക്
7) ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആരാണ്
ലാല്‍ ബഹാദൂര്‍ ശാസ്ത്രി
8) ബുദ്ധന്‍ ജനിച്ച സ്ഥലം ഏത്
ലുംബിനി
9) വിശ്വാഭാരതി സര്‍വകലാശാല സ്ഥാപിച്ചത് ആരാണ്
ടാഗോര്‍
10) അജന്താ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്
മഹാരാഷ്ട്ര
- Design