1) പത്മനാഭ സ്വാമി ക്ഷേത്രം ഏത് രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു
തിരുവിതാംകൂര്‍
2) വാസ്‌കോഡ ഗാമ ആദ്യം കേരളത്തില്‍ വന്ന വര്‍ഷം ഏതാണ്
1498
3) തിരുവിതാംകൂറില്‍ ദേവദാസി വ്യവസ്ഥ (കുടിക്കാരി സമ്പ്രദായം) നിര്‍ത്തലാക്കിയ ഭരണാധികാരി ആരാണ്
സേതുലക്ഷ്മി ബായി
4) കൊച്ചീരാജാവ് കരപ്പുറം തിരുവിതാംകൂറിന് വിട്ടു കൊടുത്ത് കൊണ്ടുള്ള സന്ധിയിലേര്‍പ്പെട്ട വര്‍ഷം ഏതാണ്
1762
5) ഇടപ്പള്ളി രാജാവ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി സന്ധിയിലേര്‍പ്പെട്ട വര്‍ഷം ഏതാണ്
1740
6) വള്ളുവനാടിന്റെ സംസ്‌കൃത നാമം എന്താണ്
വല്ലഭക്ഷോണി
7) വള്ളുവനാടിന്റെ മറ്റൊരു പേര്
ആറങ്ങോട്ടു സ്വരൂപം
8) പുരളീശന്മാര്‍ എന്ന് അറിയപ്പെടുന്ന രാജവംശം ഏതാണ്
കോട്ടയം രാജവംശം
9) കേരളത്തിലെ ഏക മുസ്ലിം രാജവംശം ഏതാണ്
അറയ്ക്കല്‍ രാജവംശം
10) തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന പുസ്തകം രചിച്ചത് ആരാണ്
ശൈഖ് സൈനുദ്ദീന്‍
# തിരുവിതാംകൂറില്‍ ദേവദാസി വ്യവസ്ഥ നിര്‍ത്തലാക്കിയ ഭരണാധികാരി
- Design