1) ജൈനമതത്തിലെ ഒന്നാമത്തെ തീര്‍ഥങ്കരന്‍
ഋഷഭ
2) ജൈനമതത്തിലെ 23-ാമത്തെ തീര്‍ഥങ്കരന്‍
പാര്‍ശ്വനാഥന്‍
3) ജൈനമതത്തിലെ അവസാനത്തെ തീര്‍ഥങ്കരന്‍
മഹാവീരന്‍
4) ജൈനമത ഗ്രന്ഥം
ദി അഗാസ്
5) ജൈനവിശ്വാസികളുടെ ആരാധനാ കേന്ദ്രമാണ്
ക്ഷേത്രം
6) അഷ്ടാംഗ മാര്‍ഗങ്ങള്‍ ഏതു മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളാണ്
7) ബുദ്ധമതത്തിന്റെ ത്രിരത്‌നങ്ങള്‍ എന്നറിയപ്പെടുന്നത്
ബുദ്ധ, ധര്‍മ, സംഘ
8) ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്
9) ബുദ്ധന് ജ്ഞാനോദയം ലഭിച്ച ബോധ്ഗയയിലെ ബോധി വൃക്ഷം വെട്ടിനശിപ്പിച്ച ഭരണാധികാരി
ഗരുഡയിലെ ശശാങ്കന്‍
10) ബുദ്ധമത ഗ്രന്ഥം
ത്രിപീടിക
80% Awesome
- Design