1) വാതം ബാധിക്കുന്ന ശരീരഭാഗം ഏത്
സന്ധികള്‍
2) ഏത് ഗ്രന്ഥിയുടെ പ്രവര്‍ത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്
ആഗ്നേയഗ്രന്ഥി
3) പുകയിലയില്‍ കാണുന്ന പ്രധാന വിഷവസ്തു ഏതാണ്
നിക്കോട്ടിന്‍
4) ആണ്‍ വര്‍ഗം പ്രസവിക്കുന്ന ജീവി ഏതാണ്
കടല്‍ക്കുതിര
5) അണുസംഖ്യയും അണുഭാരവും തുല്യമായ മൂലകം ഏത്
ഹൈഡ്രജന്‍
6) മലേറിയയുടെ പരാദജീവിയെ കണ്ടെത്തിയത് ആര്
റൊണാള്‍ഡ് റോസ്
7) പദാര്‍ത്ഥത്തിന്റെ നാലാമത്തെ അവസ്ഥയേത്
പ്ലാസ്മ
8) ജീവശാസ്ത്രത്തിന്റെ ന്യൂട്ടന്‍ എന്നറിയപ്പെടുന്നത്
ചാള്‍സ് ഡാര്‍വിന്‍
9) ചോക്കിന്റെ രാസനാമം എന്ത്
കാല്‍സ്യം കാര്‍ബണേറ്റ്
10) സൗരോര്‍ജ്ജം ഭൂമിയിലെത്തുന്ന രീതി ഏത്
വികിരണം