1) പ്രോമിത്യൂസ്, പാന്‍, അറ്റ്‌ലസ്, റിയ, ഹെലന്‍ തുടങ്ങിയ ഗ്രീക്കു പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേരു നല്‍കിയിരിക്കുന്നത് ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങള്‍ക്കാണ്
ശനി
2) ഷേക്‌സ്പിയറുടെ കഥാപാത്രങ്ങളായ ഡെസ്ഡിമോണ, ജൂലിയറ്റ്, ഏരിയല്‍, കാലിബാന്‍ തുടങ്ങിയ പേരുകള്‍ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങള്‍ക്കാണ്
യുറാനസ്
3) ലോകത്തെ ആദ്യത്തെ കൃത്രിമോപഗ്രഹം
സ്പുട്‌നിക്
4) ലോകത്തെ ആദ്യത്തെ കൃത്രിമോപഗ്രഹം ആയ സ്പുട്‌നിക് വിക്ഷേപിച്ച രാജ്യം
റഷ്യ
5) ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹം ആയ സ്പുട്‌നിക് റഷ്യ വിക്ഷേപിച്ചത് എന്നാണ്
1957 ഒക്ടോബര്‍ നാലിന്
6) അമേരിക്ക വിക്ഷേപിച്ച ആദ്യത്തെ കൃത്രിമോപഗ്രഹം
എക്‌സ്‌പ്ലോറര്‍
7) അമേരിക്കയുടെ ആദ്യത്തെ കൃത്രിമോപഗ്രഹമായ എക്‌സ്‌പ്ലോറര്‍ വിക്ഷേപിച്ച വര്‍ഷം
1958
8) ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ജീവി
ലെയ്ക എന്ന നായ
9) ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ജീവിയായ ലെയ്ക എന്ന നായ സഞ്ചരിച്ച വാഹനം
സ്പുട്‌നിക് 2
10) ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ജീവിയായ ലെയ്ക എന്ന നായ ബഹിരാകാശത്ത് എത്തിയ വര്‍ഷം
1957