1) റെയില്‍ ട്രാന്‍സ്‌പോര്‍ട്ട് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു
ന്യൂദല്‍ഹി
2) ഏറ്റവും കൂടുതല്‍ തേയില ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം
അസം
3) വിറ്റികള്‍ച്ചര്‍ എന്തുമായി ബന്ധപ്പെട്ടതാണ്
മുന്തിരികൃഷി
4) ഏതുരോഗത്തിനുള്ള പ്രതിരോധമാണ് ബിസിജി ഇഞ്ചക്ഷന്‍
ക്ഷയം
5) തിരുവിതാംകൂറിലെ അവസാനത്തെ രാജാവ് ആരായിരുന്നു
ശ്രീ ചിത്തിര തിരുനാള്‍
Related Posts
6) ബ്രസീലിലെ പ്രധാന ഭാഷ
പോര്‍ച്ചുഗീസ്
7) ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച ഭാഷകളുടെ എണ്ണം
8) ഇന്ത്യയില്‍ ആദ്യമായി തപാല്‍ സമ്പ്രദായം നടപ്പാക്കിയത്
ഡല്‍ഹൗസി
9) ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ
രാജ്യസഭ
10) തിരു-കൊച്ചി ലയനം നടന്ന വര്‍ഷം
1949
80% Awesome
- Design