1) ബീഹാര്‍ വിഭജിച്ച് രൂപവല്‍ക്കരിച്ച സംസ്ഥാനം
ജാര്‍ഖണ്ഡ്
2) ഇന്ത്യയിലെ ആദ്യത്തെ പ്ലാന്‍ഡ് ഇന്‍ഡസ്ട്രിയല്‍ നഗരം
ജംഷദ്പൂര്‍
3) ഓസോണ്‍ ദിനം
സെപ്തംബര്‍ 16
4) ഏറ്റവും ഭാരം കുറഞ്ഞ ലോഹം
ലിഥിയം
5) കേരളത്തില്‍ കര്‍ഷക ദിനമായി ആചരിക്കുന്ന ദിവസം
ചിങ്ങം ഒന്ന്
6) താഷ്‌കെന്റ് കരാര്‍ ഒപ്പുവച്ച വര്‍ഷം
1966
7) കൊല്‍ക്കത്ത നഗരം സ്ഥിതി ചെയ്യുന്ന നദീതീരം
8) വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ സാധാരണമായി ഭൂമിയില്‍ നിന്നും എത്ര കിലോമീറ്റര്‍ അകലെയാണ്
36,000
9) മൊണാലിസ എന്ന ചിത്രം വരച്ചതാര്
ലിയാനാര്‍ഡോ ഡാവിഞ്ചി
10) ഇന്ത്യ അവസാനമായി ഏത് ഒളിമ്പിക്‌സിലാണ് ഹോക്കി സ്വര്‍ണം നേടിയത്
1980-ലെ മോസ്‌കോ
- Design