1) ഭരണഘടനയുടെ ഏത് അനുച്ഛേദപ്രകാരമാണ് രാജ്യസഭയിലേക്ക് സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക പ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ പ്രഗല്‍ഭരായ 12 പേരെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നത്
80-ാം അനുച്ഛേദം
2) ഭരണഘടനയുടെ ഏഴാം ഭേദഗതി പ്രകാരം ആദ്യമായി സംസ്ഥാന പുനസംഘടന നടന്ന വര്‍ഷം
1956
3) ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ് ട്രൈബല്‍ ഏരിയകളെ കുറിച്ച് പ്രതിപാദിക്കുന്നത്
പത്താം ഭാഗം
4) ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് കൂറുമാറ്റ നിരോധന നിയമം ഉള്‍പ്പെടുത്തിയിരിക്കുന്നത്
പത്ത്
5) പാര്‍ലമെന്റ് സമ്മേളിക്കാത്തപ്പോള്‍ പ്രസിഡന്റ് പുറപ്പെടുവിക്കുന്ന ഉത്തര്
ഓര്‍ഡിനന്‍സ്
6) രാഷ്ട്രപതി സ്ഥാനം ഒഴിവ് വന്നാല്‍ ഉപരാഷ്ട്രപതിക്ക് ആ പദവി എത്ര കാലം അലങ്കരിക്കാം
ആറ് മാസം
7) ഇന്ത്യാ ചരിത്രത്തിലെ ആദ്യത്തെ തൂക്കു പാര്‍ലമെന്റ് എത്രാമത്തെ പാര്‍ലമെന്റായിരുന്നു
ഒമ്പത്
8) ഭരണഘടനയുടെ ഒന്നാം ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ക്കപ്പെട്ട പട്ടിക
ഒമ്പത്
9) ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ് പഞ്ചായത്തുകളെ കുറിച്ച് പ്രതിപാദിക്കുന്നത്
ഒമ്പത്
10) നിയമത്തിനു മുന്നില്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനാ അനുച്ഛേദം
അനുച്ഛേദം 14
80% Awesome
- Design