1) കേന്ദ്ര സര്‍ക്കാരിന്റെ നിര്‍മല്‍ ഗ്രാമ പുരസ്‌കാരം നേടിയ ആദ്യത്തെ പഞ്ചായത്ത്
കാസര്‍കോട് ജില്ലയിലെ പീലിക്കോട്
2) കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദ്യത്തെ മലയാള നോവല്‍
ചെമ്മീന്‍ (1957)
3) കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദങ്ങള്‍
245 മുതല്‍ 263 വരെ
4) കേപ്പ് കെന്നഡി ഉപഗ്രഹ വിക്ഷേപണ കേന്ദ്രം എവിടെയാണ്
ഫ്‌ളോറിഡ
5) കേരള നിയമസഭയില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത
റോസമ്മാ പുന്നൂസ് (1957 ഏപ്രില്‍ 10-ന്)
6) കേരള നിയമസഭയില്‍ ഉപതിരഞ്ഞെടുപ്പിലൂടെ സ്വന്തം സീറ്റ് നിലനിര്‍ത്തിയ ആദ്യ വനിത
റോസമ്മാ പുന്നൂസ്
7) കേരള നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള മുഖ്യമന്ത്രിമാര്‍
ആര്‍ ശങ്കര്‍, സി അച്യുത മേനോന്‍, ഇ കെ നായനാര്‍
8) കേരള നിയമസഭയില്‍ ഏറ്റവും കുറച്ചുകാലം എംഎല്‍എ ആയിരുന്നത്
സി ഹരിദാസ്
9) കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുള്ള ധനമന്ത്രി
കെ എം മാണി
10) കേരള പ്രസ് അക്കാദമിയുടെ ആദ്യത്തെ ചെയര്‍മാന്‍
കെ എ ദാമോദരമേനോന്‍
- Design