കേരള സര്‍വകലാശാലയുടെ ഡി-ലിറ്റ് പദവി നേടിയ ആദ്യ വ്യക്തി?

0

1) കേരള സര്‍വകലാശാലയുടെ ഡി-ലിറ്റ് പദവി നേടിയ ആദ്യ വ്യക്തി?

സര്‍. സി.പി. രാമസ്വാമി അയ്യര്‍

2) സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത കേരളത്തിലെ ആദ്യ പഞ്ചായത്ത്?

മാങ്കുളം

3) കേരളത്തിലെ ഏക കന്റോണ്‍മെന്റ്?

കണ്ണൂര്‍

4) കേരളത്തില്‍ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ?

പാലോട്

5) കേരളത്തില്‍ വനങ്ങളില്ലാത്ത ഒരു ജില്ല?

ആലപ്പുഴ

6) കേരളത്തില്‍ അവസാനം രൂപീകരിച്ച സര്‍വകലാശാല?

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല

7) കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?

തളിപ്പറമ്പ്

8) കേരളത്തില്‍ എവിടെയാണ് സെന്റ് ഏഞ്ചലോ കോട്ട സ്ഥിതിചെയ്യുന്നത്?

കണ്ണൂര്‍

9) കേരളത്തിലെ നെതര്‍ലന്‍ഡ്‌സ് എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

10) ഇന്ത്യയിലെ ആദ്യ മാലിന്യമുക്ത നഗരം?

കോഴിക്കോട്

Learn Also: രാജ്യസഭയുടെ പ്രഥമ സമ്മേളനം ആരംഭിച്ചത് എന്നാണ്‌?

Comments
Loading...