ഇന്ത്യന്‍ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത്

0

1) ആദ്യമായി തെരഞ്ഞെടുപ്പിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായത് ആരാണ്

സുഭാഷ് ചന്ദ്ര ബോസ്

2) സുഭാഷ് ചന്ദ്ര ബോസ് തെരഞ്ഞെടുപ്പിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായത് ആയ വര്‍ഷം

1938

3) ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ വനിതാ വിഭാഗം ചുമതലക്കാരി ആരാണ്

ക്യാപ്റ്റന്‍ ലക്ഷ്മി മേനോന്‍

4) ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഭടന്‍മാരെ ബ്രിട്ടീഷുകാര്‍ വിചാരണ ചെയ്തത് എവിടെ വച്ചാണ്

ദല്‍ഹിയിലെ ചെങ്കോട്ടയില്‍വച്ച്

5) മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്

ഗോപാലകൃഷ്ണ ഗോഖലെ

Learn More: കേരള നവോത്ഥാനത്തിന്റെ പിതാവ്‌

6) ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു

ഗോപാലകൃഷ്ണ ഗോഖലെ

7) ഇന്ത്യയുടെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നത്

ദാദഭായി നവ്‌റോജി

8) ഇന്ത്യന്‍ ധനതത്ത്വശാസ്ത്രത്തിന്റേയും രാഷ്ട്ര തന്ത്രത്തിന്റേയും പിതാവായി അറിയപ്പെടുന്നത്

ദാദഭായി നവ്‌റോജി

9) ഇന്ത്യന്‍ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത്

മാഡം ബിക്കാജികാമ

10) സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് എന്ന മുദ്രാവാക്യം കോണ്‍ഗ്രസിന് സമ്മാനിച്ചത് ആരാണ്

ബാലഗംഗാധര തിലകന്‍

Comments
Loading...