1) ആഫ്രിക്കയിലെ ആദ്യത്തെ റിപ്പബ്ലിക്
ലൈബീരിയ
2) പൊതു തെരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യന്‍ രാജ്യം
ഇന്ത്യ
3) സര്‍ക്കാര്‍ തലത്തില്‍ ജനസംഖ്യാ നിയന്ത്രണം ആരംഭിച്ച രാജ്യം
ഇന്ത്യ
4) സൈബര്‍ നിയമങ്ങള്‍ ആവിഷ്‌കരിച്ച ആദ്യ ഏഷ്യന്‍ രാജ്യം
സിങ്കപ്പൂര്‍
5) കോളനി ഭരണത്തില്‍ നിന്നും മോചനം നേടിയ ആദ്യ ആഫ്രിക്കന്‍ രാജ്യം
എത്യോപ്യ
Learn More: രാജ്യസഭയുടെ പ്രഥമ സമ്മേളനം തുടങ്ങിയത്?
6) അണുബോംബ് പരീക്ഷിച്ച ആദ്യത്തെ രാജ്യം
യുഎസ്എ
7) ശത്രുവിന് എതിരെ അണുബോംബ് പരീക്ഷിച്ച ആദ്യ രാജ്യം
യുഎസ്എ
8) അണു ബോംബ് ആക്രമണത്തിന് വിധേയമായ ആദ്യ രാജ്യം
ജപ്പാന്‍
9) ഹൈഡ്രജന്‍ ബോംബ് ആദ്യമായി പരീക്ഷിച്ച രാജ്യം
യുഎസ്എ
10) ഏറ്റവും പഴക്കമുള്ള രാജഭരണമുള്ള രാജ്യം
ജപ്പാന്‍
- Design