ഇന്ത്യയിലെത്തിയ ആദ്യ വിദേശ സഞ്ചാരി

0

1) ബുദ്ധ സാഹിത്യ കൃതികള്‍ രചിച്ചിരിക്കുന്ന ഭാഷ

പാലി

2) ബുദ്ധന്‍ സാധാരണക്കാരോട് സംസാരിച്ചിരുന്ന ഭാഷ

അര്‍ധ മഗധി

3) മൗര്യ സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി

അശോകന്‍

4) ബുദ്ധ മതത്തിന്റെ കോണ്‍സ്റ്റന്റെയിന്‍ എന്ന് അറിയപ്പെടുന്നത്

അശോകന്‍

5) അശോക ചക്രവര്‍ത്തിയുടെ കലിംഗ ആക്രമണ വിജയം രേഖപ്പെടുത്തിയിരിക്കുന്ന ശിലാശാസനം

13-ാനം ശിലാശാസനം

6) പ്രാചീന കാലത്ത് കലിംഗ എന്ന് വിളിക്കപ്പെട്ടിരുന്ന പ്രദേശം

ഒറീസ

7) മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനം

പാടലീ പുത്രം

8) ദേവാനംപ്രിയ പ്രിയദര്‍ശി രാജ എന്ന സ്ഥാനപ്പേരുള്ള ചക്രവര്‍ത്തി

അശോകന്‍

9) മൗര്യസാമ്രാജ്യത്തിലെ അവസാന ഭരണാധികാരി

ബൃഹദൃഥന്‍

10) ഇന്ത്യയിലെത്തിയ ആദ്യ വിദേശ സഞ്ചാരി

മെഗസ്തനീസ്

80%
Awesome
  • Design
Comments
Loading...