1) ലൈറ്റ് ഓഫ് ഏഷ്യ എന്ന പുസ്തകത്തിന്റെ രചയിതാവ്
എഡ്വിന്‍ ആര്‍ണോള്‍ഡ്
2) സിദ്ധാര്‍ഥ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ജര്‍മ്മന്‍കാരന്‍
ഹെര്‍മന്‍ ഹെസ്സെ
3) ശ്രീബുദ്ധന്‍ അന്തരിച്ചത് എവിടെ വച്ചാണ്
കുശി നഗരം
4) ബുദ്ധന്റെ മാതാവ്
മായാദേവി
5) ബുദ്ധന്റെ പിതാവ്
ശുദ്ധോധനന്‍
6) ബുദ്ധന്റെ മകന്‍
രാഹുല്‍
7) ബുദ്ധന്റെ വളര്‍ത്തമ്മ
പ്രജാപതി ഗൗതമി
8) ബുദ്ധന്റെ പ്രിയപ്പെട്ട ശിഷ്യന്‍
ആനന്ദന്‍
9) ത്രിരത്‌നങ്ങള്‍ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു
ജൈന മതം
10) ഒന്നാം ജൈനമത സമ്മേളനം നടന്നത് എവിടെയാണ്
പാടലീപുത്രം
- Design