1) ലോകത്താദ്യമായി പരുത്തി കൃഷി ചെയ്തത്
സിന്ധു നദീതട നിവാസികള്‍
2) പരുത്തിയുടെ വീട് എന്നറിയപ്പെടുന്നത്
ഇന്ത്യ
3) പരുത്തി ഏതിനം വിളവിന് ഉദാഹരണമാണ്
ഖാരിഫ്
4) കുശവന്റെ ചക്രം ഏതു സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു
സിന്ധു നദീതട സംസ്‌കാരം
5) മെസപ്പോട്ടോമിയന്‍ രേഖകളില്‍ മെലൂഹ എന്ന് പരാമര്‍ശിക്കുന്നത് ഏതു സംസ്‌കാരത്തെയാണ്
സിന്ധു നദീതട സംസ്‌കാരം
Learn More: ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ് ആരാണ്
6) യൂഫ്രട്ടീസ്, ടൈഗ്രിസ് എന്നീ നദീകളുമായി ബന്ധപ്പെട്ട സംസ്‌കാരം
മെസപ്പൊട്ടോമിയന്‍ സംസ്‌കാരം
7) റോമന്‍ സംസ്‌കാരം ഏതു നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു
ടൈബര്‍
8) സിന്ധു നദീതട ജനതയ്ക്ക് പരിചിതമല്ലാത്ത ലോഹം
ഇരുമ്പ്
9) സിന്ധു നദീതട ജനതയ്ക്ക് പരിചിതമല്ലാത്ത മൃഗം
കുതിര
10) വേദങ്ങള്‍ ആരുടെ സൃഷ്ടിയാണ്
ആര്യന്‍മാര്‍
- Design