ദേശീയ തൊഴിലില്ലായ്മ ദിനം ആയി ആചരിക്കുന്നത് എന്നാണ്

0

1) ദേശീയ തൊഴിലില്ലായ്മ ദിനം ആയി ആചരിക്കുന്നത് എന്നാണ്

സെപ്തംബര്‍ 17

2) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ മുസ്ലിം പ്രസിഡന്റ് ആരാണ്

ബദ്‌റുദ്ദീന്‍ ത്യാബ്ജി

3) ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആരായിരുന്നു.

ജെ ബി കൃപലാനി

4) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകന്‍

എ ഒ ഹ്യൂം

5) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേര് നിര്‍ദ്ദേശിച്ചത്

ദാദാഭായ് നവ്‌റോജി

Learn More: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയ ആദ്യ തെക്കേ അമേരിക്കന്‍ രാജ്യം

6) പൂര്‍ണ സ്വരാജ് കോണ്‍ഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ച സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍

ജവഹര്‍ലാല്‍ നെഹ്‌റു

7) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം

ബോംബെ

8) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനായിരുന്ന ഏക മലയാളി

സി ശങ്കരന്‍ നായര്‍

9) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ ഇന്ത്യാക്കാരിയായ വനിതാ പ്രസിഡന്റ്

സരോജിനി നായിഡു

10) കോണ്‍ഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടായി പിളര്‍ന്ന വര്‍ഷം

1907

80%
Awesome
  • Design
Comments
Loading...