ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ച സമയത്തെ ബ്രിട്ടീഷ് വൈസ്രോയി?

0

1) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിക്കപ്പെട്ടത് എവിടെവച്ചാണ്?

മുംബൈയിലെ ഗോകുല്‍ ദാസ് കോളെജില്‍

2) കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനത്തില്‍ എത്ര പ്രതിനിധികള്‍ പങ്കെടുത്തു?

72

3) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ച സമയത്ത് ആരായിരുന്നു ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി?

ഡഫറിന്‍ പ്രഭു

4) മുംബയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനത്തില്‍ ആദ്യ പ്രമേയം അവതരിപ്പിച്ചതാര്?

ജി സുബ്രഹ്മണ്യ അയ്യര്‍

5) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ്?

ആനിബസന്റ്

6) ആനി ബസന്റ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റായ വര്‍ഷം?

1917

7) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഇംഗ്ലീഷുകാരനായ ആദ്യ പ്രസിഡന്റ്?

ജോര്‍ജ് യൂള്‍

8) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഇംഗ്ലീഷുകാരനായ ആദ്യ പ്രസിഡന്റായി ജോര്‍ജ് യൂള്‍ ചുമതലയേറ്റ വര്‍ഷം?

1888

9) ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ വര്‍ഷം?

1924

10) ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായത് ഏത് സമ്മേളനത്തില്‍ വച്ചാണ്?

ബല്‍ഗാം സമ്മേളനം

Learn More: ഇന്ത്യയുടെ സാസ്‌കാരിക തലസ്ഥാനം ഏതാണ്‌

Comments
Loading...