1) എന്‍ സി എന്‍ എ ഏത് രാജ്യത്തിന്റെ ന്യൂസ് ഏജന്‍സിയാണ്
ചൈന
2) എഡിസണ്‍ നിര്‍മ്മിച്ച ചലച്ചിത്ര യന്ത്രം
കൈനറ്റോഗ്രാഫ്
3) ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാന്‍ കഴിയുന്ന ജീവി
നീലത്തിമിംഗലം
4) ഏറ്റവും ഉയരം കൂടിയ പക്ഷി
ഒട്ടകപക്ഷി
5) ഏറ്റവും ലവണാംശം കൂടിയ കടല്‍
ചാവുകടല്‍
6) ഏറ്റവും വലിപ്പമുള്ള മുട്ടയിടുന്ന പക്ഷി
7) ഏറ്റവും വലിപ്പം കൂടിയ മസ്തിഷ്‌കമുള്ള ജീവി
8) ലോകത്തിലെ ഏറ്റവും വലിയ നാഷണല്‍ പാര്‍ക്ക്
വുഡ് ബഫലോ നാഷണല്‍ പാര്‍ക്ക്
9) ഏറ്റവും കുറച്ചുകാലം അമേരിക്കന്‍ പ്രസിഡന്റായിരുന്നത്
വില്യം ഹെന്‍ട്രി ഹാരിസണ്‍
10) ഏറ്റവും കൂടുതല്‍ ജീവിത ദൈര്‍ഘ്യമുള്ള സസ്യങ്ങള്‍ ഏത് വിഭാഗത്തില്‍പ്പെടുന്നു
ജിംനോസ്‌പേംസ്

- Design