ആദ്യത്തെ ലോകകപ്പ് ഫുട്‌ബോള്‍ നടന്ന വര്‍ഷം

0

1) ആധുനിക സെന്‍സസ് ആദ്യമായി നടന്നത്

അമേരിക്കയില്‍

2) പ്രകൃതി വാതകം ഉപയോഗിച്ച ആദ്യ രാജ്യം

ഇറ്റലി

3) അടിമ കച്ചവടം നിര്‍ത്തലാക്കിയ ആദ്യ രാജ്യം

ഡെന്‍മാര്‍ക്ക്

4) ലോകത്താദ്യമായി ക്ലോണിങ് നടത്തിയത്

സ്‌കോട്‌ലന്റിലെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍

5) ലോകത്താദ്യമായി പരുത്തി കൃഷി നടത്തിയത്

സിന്ധു നദീ തട നിവാസികള്‍

6) പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് സിഗററ്റ് കവറില്‍ രേഖപ്പെടുത്തിയ ആദ്യ രാജ്യം

യുഎസ്എ

7) വിവരാവകാശ നിയമത്തിന്റെ പ്രാഥമിക രൂപം ആദ്യമായി നിലവില്‍ വന്നത്

സ്വീഡനില്‍

8) ആദ്യത്തെ ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കള്‍

ഉറുഗ്വായ്

9) ആദ്യ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിച്ച രാജ്യം

ഉറുഗ്വായ്

10) ആദ്യത്തെ ലോകകപ്പ് ഫുട്‌ബോള്‍ നടന്ന വര്‍ഷം

1930

Learn Also: പൊതു തെരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യന്‍ രാജ്യം

80%
Awesome
  • Design
Comments
Loading...