1) ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
ബാലഗംഗാധര തിലകന്‍
2) 1905-ലെ ബംഗാള്‍ വിഭജന കാലത്ത് ആരായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ്
ഗോപാലകൃഷ്ണ ഗോഖല
3) 1919-ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല സമയത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആരായിരുന്നു
മോത്തിലാല്‍ നെഹ്‌റു
4) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം
രണ്ടാം വട്ടമേശ സമ്മേളനം
5) മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ദേശീയ നേതാവ്
ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍
Learn More: കൊച്ചിയില്‍ പ്രജാമണ്ഡലം രൂപം കൊണ്ട വര്‍ഷം
6) ക്വിറ്റ് ഇന്ത്യാ ദിനം
ഓഗസ്ത് ഒമ്പത്
7) എവിടെ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കമ്മിറ്റിയാണ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത്
ബോംബെയില്‍
8) ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന വനിത
സോണിയ ഗാന്ധി
9) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം അംഗീകരിച്ചത് എന്നാണ്
1942 ഓഗസ്ത് എട്ടിന്
10) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ മിതവാദികളും തീവ്രവാദികളും ഒന്നിച്ചത് ഏത് വര്‍ഷം
1916
- Design