1) ആദ്യമായി ഉര്‍വശി അവാര്‍ഡ് നേടിയ മലയാളി ചലച്ചിത്ര നടി?
ശാരദ
2) കേരള സംസ്ഥാന വനിതാ കമ്മിഷന്റെ പ്രഥമ അദ്ധ്യക്ഷ?
സുഗതകുമാരി
3) കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
കെ. കേളപ്പന്‍
4) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ ഏക മലയാളി?
സി. ശങ്കരന്‍ നായര്‍
5) ആധുനിക കാലത്തെ അദ്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം?
ക്ഷേത്ര പ്രവേശന വിളംബരം
6) കേരളത്തിലെ പ്രഥമ വനിതാ വൈസ് ചാന്‍സലര്‍?
ഡോ. ജാന്‍സി ജെയിംസ്
7) അര്‍ജുന അവാര്‍ഡ് നേടിയ പ്രഥമ മലയാളി?
സി. ബാലകൃഷ്ണന്‍
8) യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ ചെയര്‍മാനായ പ്രഥമ കേരളീയന്‍ ആരാണ്?
ഡോ. വി. എന്‍. രാജശേഖര പിള്ള
9) തിരുവിതാംകൂറില്‍ സിംഹാസനമേറിയ ആദ്യ വനിത?
റാണി ഗൗരി ലക്ഷ്മിഭായി