1) ഏറ്റവും നന്നായി അടിച്ചു പരത്താന്‍ കഴിയുന്ന ലോഹം
പ്ലാറ്റിനം
2) അലുമീനിയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അയിരേത്?
ബോക്‌സൈറ്റ്
3) ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ അടങ്ങിയിട്ടുള്ള കല്‍ക്കരി?
ആന്ത്രസൈറ്റ്
4) ഡൈനാമിറ്റിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മണ്ണ്
കെയ്‌സില്‍ഗര്‍
5) സള്‍ഫ്യൂറിക് ആസിഡിന്റെ വ്യാവസായിക നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഉല്‍പ്രേരകം?
വനേഡിയം പെന്റോക്‌സൈഡ്
To Download KPSC Question Bank: Click Here
6) സോഡിയം ഉള്‍പ്പെടുന്ന ഗ്രൂപ്പിലെ ലോഹങ്ങളുടെ പൊതുവായി പേര്‍
ആല്‍ക്കലി ലോഹങ്ങള്‍
7) മഗ്നീഷ്യം ഉള്‍പ്പെടുന്ന ഗ്രൂപ്പിലെ മൂലകങ്ങളുടെ പൊതുവായ പേര്
ഹാലൊജനുകള്‍
8) ഉത്കൃഷ്ട വാതകങ്ങളിലെ ഏറ്റവും ഭാരം കൂടിയ വാതകം
റാഡോണ്‍
9) അന്തരീക്ഷത്തില്‍ ഇല്ലാത്ത ഉത്കൃഷ്ട വാതകം
റാഡോണ്‍
10) അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള ഉത്കൃഷ്ട വാതകം
ആര്‍ഗോണ്‍
Learn More: സൂര്യനില്‍ നിന്നുള്ള താപം ഭൂമിയിലെത്തുന്നത് ഏത് രീതിയിലാണ്
- Design