1) ഇന്ത്യന്‍ ഭരണഘടനയില്‍ മാര്‍ഗ നിര്‍ദ്ദേശക തത്വങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗം?
നാലാം ഭാഗം
2) ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികാവകാശങ്ങള്‍ ഉള്‍പ്പെടുത്താന്‍ പ്രചോദനമായത്?
അമേരിക്കന്‍ ഭരണഘടന
3) ഭരണഘടനയുടെ സത്തയും സാരവും എന്ന് അംബേദ്കര്‍ വിശേഷിപ്പിച്ചത്?
32-ാം വകുപ്പ്
4) ഭരണഘടനാപരമായ പ്രതിവിധികള്‍ക്കുള്ള അവകാശം ഉള്‍പ്പെടുത്തിയിരിക്കുന്ന 32-ാം വകുപ്പിന് ഡോ.ബിആര്‍ അംബേദ്കര്‍ വിശേഷിപ്പിച്ചത് എന്താണ്?
ഭരണഘടനയുടെ സത്തയും സാരവും
5) സ്വത്തവകാശം മൗലികാവകാശമല്ലാതായത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
44-ാം ഭേദഗതി
6) സ്വത്തവകാശം മൗലികാവകാശമല്ലാതാക്കിയ 44-ാം ഭരണഘടനാ ഭേദഗതി ഏത് വര്‍ഷമാണ് പാസാക്കിയത്?
1978
7) മൗലികകടമകള്‍ ഉള്‍പ്പെടുത്തിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
42-ാം ഭേദഗതി
8) 42-ാം ഭേദഗതിയിലൂടെ ഭരണഘടനയില്‍ മൗലികകടമകള്‍ ഉള്‍പ്പെടുത്തിയത്?
1976
9) മൗലികാവകാശങ്ങള്‍ നിര്‍ത്തലാക്കുന്നത്?
അടിയന്തരാവസ്ഥയില്‍