മെന്‍ലോ പാര്‍ക്കിലെ മാന്ത്രികന്‍ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞന്‍?

0

1) മെന്‍ലോ പാര്‍ക്കിലെ മാന്ത്രികന്‍ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞന്‍?

തോമസ് ആല്‍വാ എഡിസണ്‍

2) വടക്കുനോക്കിയന്ത്രം, വെടിമരുന്ന്, പേപ്പര്‍, അച്ചടി എന്നിവ കണ്ടു പിടിച്ചത് ഏതു രാജ്യക്കാരാണ്?

ചൈനാക്കാര്‍

3) മൈക്രോ സ്‌കോപ്പിന്റെ ആദ്യ മാതൃക തയ്യാറാക്കിയത് ആരാണ്?

ഹാന്‍സ് ലിപ്പെര്‍ഷി

4) വസ്തുക്കളുടെ കാലപ്പഴക്കം അറിയാനുള്ള റേഡിയോ കാര്‍ബണ്‍ ഡേറ്റിങ് കണ്ടുപിടിച്ചത് ആരാണ്?

വില്ലാര്‍ഡ് ഫ്രാങ്ക് ലിബ്ബി

5) ടെലിഗ്രാഫ് കണ്ടു പിടിച്ചത് ഏത് അമേരിക്കന്‍ ശാസ്ത്രജ്ഞനാണ്?

സാമുവല്‍ മോഴ്‌സ്

6) ഡൈനാമിറ്റ് കണ്ടുപിടിച്ച സ്വീഡിഷ് ശാസ്ത്രജ്ഞന്‍ ആരാണ്?

ആല്‍ഫ്രഡ് നൊബേല്‍

7) ആറ്റംബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

റോബര്‍ട്ട് ഓപ്പണ്‍ ഹെയ്മര്‍

8) അന്തരീക്ഷ മര്‍ദം അളക്കാനുള്ള ബാരോമീറ്റര്‍ കണ്ടുപിടിച്ച ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍ ആരാണ്?

ഇവാഞ്ചലിസ്റ്റ് ടോറി സെല്ലി

9) വില്ല്യം കോണ്‍റോഡ് റോണ്‍ഡ്ജന്‍ കണ്ടുപിടിച്ചത് എന്താണ്?

എക്‌സ് റേ

10) റിവോള്‍വര്‍ കണ്ടുപിടിച്ചത് ആരാണ്?

സാമുവല്‍ കോള്‍ട്ട്‌

80%
Awesome
  • Design
Comments
Loading...