1) തപാല്‍ സ്റ്റാമ്പിന്റെ പിതാവ്
റോളണ്ട് ഹില്‍
2) ലോകത്താദ്യമായി എയര്‍ മെയില്‍ സംവിധാനം നിലവില്‍ വന്ന രാജ്യം
ഇന്ത്യ
3) ഉദ്യോഗ നിയമനത്തിന് മത്സര പരീക്ഷ നടത്തിയ ആദ്യ രാജ്യം
ചൈന
4) വടക്കു നോക്കി യന്ത്രം കണ്ടുപിടിച്ചത്
ചൈനാക്കാര്‍
5) ഓംബുഡ്‌സ്മാന്‍ സംവിധാനം നിലവില്‍ വന്ന രാജ്യം
സ്വീഡന്‍
To Download Kerala PSC Question Bank App: Click Here
6) പത്രസ്വാതന്ത്ര്യത്തിനുവേണ്ടി നിയമ നിര്‍മ്മാണം നടത്തിയ രാജ്യം
സ്വീഡന്‍
7) വിഡ്ഢി ദിനം ആദ്യമായി ആഘോഷിച്ചത്
ഫ്രാന്‍സില്‍
8) നിയമ നിര്‍മ്മാണ സഭയില്‍ ഇടത്-വലത് പക്ഷങ്ങള്‍ ആദ്യമായി നിലവില്‍ വന്നത്
ഫ്രാന്‍സില്‍
9) ലോകത്താദ്യമായി കാറോട്ട മത്സരം നടന്നത്
ഫ്രാന്‍സില്‍
10) ലോകത്താദ്യമായി വ്യോമസേന നിലവില്‍ വന്നത്
ഫ്രാന്‍സില്‍
Learn More: കേരള ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ
- Design