1) മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹം
ചെമ്പ്
2) ലോക ചരിത്രത്തിലെ ആദ്യ വനിതാ ഭരണാധികാരി
ഹാത്‌ഷേപ്‌സുത്
3) ഒരു വനിത ഭരണാധികാരിയായ ആദ്യത്തെ ലോക രാജ്യം
ഈജിപ്ത്
4) ലോക ബാങ്കില്‍ നിന്ന് വായ്പ ലഭിച്ച ആദ്യ രാജ്യം
ഫ്രാന്‍സ്
5) മൂല്യ വര്‍ധിത നികുതി നടപ്പിലാക്കിയ ആദ്യത്തെ രാജ്യം
ഫ്രാന്‍സ്
6) ലോകത്താദ്യമായി വജ്രഖനനം നടത്തിയ രാജ്യം
ഇന്ത്യ
7) ഐക്യ രാഷ്ട്ര സഭയില്‍ നിന്ന് അംഗത്വം പിന്‍വലിച്ച ആദ്യത്തെ രാജ്യം
ഇന്തോനേഷ്യ
8) ഒരേ ലിംഗപദവി ഉള്ളവര്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതി നല്‍കിയ ആദ്യത്തെ രാജ്യം
നെതര്‍ലന്റ്‌സ്
9) എയ്ഡ്‌സ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്
യുഎസ്എ
10) ചിക്കുന്‍ ഗുനിയ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത്
താന്‍സാനിയയില്‍
Learn More: രാജ്യസഭയുടെ പ്രഥമ സമ്മേളനം തുടങ്ങിയ വര്‍ഷം
- Design