ആദ്യത്തെ മലയാള നോവലായ കുന്ദലതയുടെ രചയിതാവ്?

0

1) ഒളിംപിക്‌സ് ഫൈനലില്‍ കടന്ന ആദ്യ ഇന്ത്യന്‍ വനിത?

പി.ടി. ഉഷ

2) വാസ്‌കോഡഗാമയെ തുടര്‍ന്ന് 1500 ല്‍ കേരളത്തിലെത്തിയ പോര്‍ച്ചുഗീസ് നാവികന്‍?

പെഡ്രോ ആല്‍വാരിസ് കബ്രാള്‍

3) കേരളത്തിലാദ്യമായി സര്‍ക്കാര്‍ വക ഇംഗ്ലീഷ് സ്‌കൂള്‍ സ്ഥാപിച്ചതെവിടെ?

തിരുവനന്തപുരം 1834ല്‍

4) കേരളത്തിലെ ആദ്യ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയായ കൊച്ചി സര്‍വ്വകലാശാല നിലവില്‍ വന്നതെന്ന്?

1971

5) ആലപ്പുഴ തുറമുഖം സ്ഥാപിച്ച തിരുവിതാംകൂര്‍ ദളവ?

രാജാകേശവ ദാസന്‍

To Download KPSC Question Bank App: Click Here

6) കഥകളിയുടെ ആദ്യരൂപം

രാമനാട്ടം

7) രാമനാട്ടത്തിന്റെ ഉപജ്ഞാതാവ്?

കൊട്ടാരക്കര തമ്പുരാന്‍

8) കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി?

ചിത്രലേഖ

9) പഞ്ചവാദ്യത്തില്‍ ഉപയോഗിക്കുന്ന സംഗീതോപകരണങ്ങള്‍ ഏതെല്ലാം?

ഇടയ്ക്ക, തിമില, മദ്ദളം, ഇലത്താളം, കൊമ്പ്

10) ആദ്യത്തെ മലയാള നോവലായ കുന്ദലതയുടെ രചയിതാവ്?

അപ്പു നെടുങ്ങാടി

Learn More: കൃത്രിമ റബര്‍ കണ്ടുപിടിച്ചത് ആരാണ്‌?

Comments
Loading...