1) ഏത് നദിയുടെ പോഷകനദിയാണ് ചെറുതോണിയാറ്?
പെരിയാര്‍
2) കേരള നിയമസഭയില്‍ ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ച മന്ത്രി?
കെ. എം. മാണി
3) കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം ആംഗ്‌ളോ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന വ്യക്തി ആര്?
സ്റ്റീഫന്‍ പാദുവ
4) കേരളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം എവിടെ നിന്നാണ് പ്രസിദ്ധീകരിച്ചത്?
തലശേ്ശരി
5) കേരളത്തില്‍ എവിടെയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് സ്ഥിതിചെയ്യുന്നത്?
കോഴിക്കോട്
6) കേരളത്തിലാദ്യമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനം നടന്നത് എവിടെവച്ചാണ്?
ഒറ്റപ്പാലം
7) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്ഥാപിക്കപ്പെട്ടതെന്ന്?
1951
8) കേരളത്തില്‍ സ്‌മോഗ് ഉണ്ടാകുന്ന ഒരു പട്ടണം?
ആലുവ
9) കേരളവും തമിഴ്‌നാടും തമ്മിലുള്ള കൂട്ടായ ജലവൈദ്യുത പദ്ധതിയാണ്?
പറമ്പിക്കുളം- ആലിയാര്‍ പദ്ധതി
10) കേരള ലോട്ടറി നടപ്പിലാക്കിയ വര്‍ഷം?
1967
- Design