1) ഹൗസ് ഓഫ് ദി പീപ്പിള്‍ എന്ന് വിളിക്കുന്നത്?
ലോക്‌സഭയെ
2) രാജ്യസഭ രൂപീകരിച്ചത്?
1952 ഏപ്രില്‍ മൂന്നിന്
3) രാജ്യസഭയുടെ പ്രഥമ സമ്മേളനം തുടങ്ങിയത്?
1952 മെയ് 13-ന്
4) തുടക്കത്തില്‍ രാജ്യസഭ അറിയപ്പെട്ടിരുന്നത് ഏത് പേരില്‍?
കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സ്
5) കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സിനെ രാജ്യസഭയെന്ന് പുനര്‍നാമകരണം ചെയ്തത് എന്നാണ്
1954 ഓഗസ്ത് 23-ന്
Learn More: രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്
6) ചെയര്‍മാന്റെ അഭാവത്തില്‍ രാജ്യസഭാ നടപടികള്‍ നിയന്ത്രിക്കുന്നത്?
ഡെപ്യൂട്ടി ചെയര്‍മാന്‍
7) രാജ്യസഭാംഗമാകാന്‍ എത്ര വയസ് പൂര്‍ത്തിയാകണം?
30 വയസ്
8) രാജ്യസഭയുടെ പരമാവധി അംഗ സംഖ്യ
250
9) ശാസ്ത്രം, സാഹിത്യം, കല തുടങ്ങിയ മേഖലകളില്‍ നിന്ന് എത്രപേരേ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാം
12
10) ഒരു രാജ്യസഭാംഗത്തിന്റെ കാലാവധി
ആറു വര്‍ഷം
- Design