1) ഏത് മഗധ രാജാവിന്റെ കാലത്താണ് ബുദ്ധന്‍ അന്തരിച്ചത്
അജാതശത്രു
2) ഏത് മുഗള്‍ രാജകുമാരനാണ് ഭഗവത്ഗീത പേര്‍ഷ്യനിലേക്ക് തര്‍ജ്ജമ ചെയ്തത്
ദാരാഷുക്കോ
3) ഏത് മുഗള്‍ ചക്രവര്‍ത്തിയാണ് സാംബാജിയെ വധിച്ചത്
ഔറംഗസീബ്
4) ഏത് മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ് മുഗള്‍ ശില്‍പകല അതിന്റെ പാരമ്യതയിലെത്തിയത്
ഷാജഹാന്‍
5) ഏത് മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി ലണ്ടനില്‍ എഡി 1600-ല്‍ സ്ഥാപിതമായത്
അക്ബര്‍
6) ഏത് ആക്ട് പ്രകാരമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിലവില്‍ വന്നത്
1934-ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്
7) ഏത് ഇന്ത്യന്‍ നദിയാണ് ടിബറ്റില്‍ സാങ്‌പോ എന്നറിയപ്പെടുന്നത്
8) ഏത് നേതാവുമായിട്ടാണ് കോണ്‍ഗ്രസ് പൂനാ സന്ധിയില്‍ ഏര്‍പ്പെട്ടത്
ബി ആര്‍ അംബേദ്കര്‍
9) ഏത് ലോഹം അടിഞ്ഞുകൂടുന്നതിന്റെ ഫലമായിട്ടാണ് വില്‍സണ്‍സ് രോഗം ഉണ്ടാകുന്നത്
ചെമ്പ്
10) വനപ്രദേശത്തിന്റെ വിസ്തീര്‍ണം ഏറ്റവും കൂടുതല്‍ ഏത് സംസ്ഥാനത്താണ്
- Design