1) ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി?
അഞ്ചുവര്‍ഷം
2) ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്?
പാര്‍ലമെന്റിന്റെ ഇരുസഭകളിലേയും അംഗങ്ങള്‍
3) ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടവകാശമുണ്ടോ?
ഉണ്ട്
4) ഉപരാഷ്ട്രപതിയാകാന്‍ എത്ര വയസ് പൂര്‍ത്തിയായിരിക്കണം?
35 വയസ്
5) രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്?
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
6) രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും അഭാവത്തില്‍ രാഷ്ട്രത്തലവന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നത്?
സുപ്രീംകോടതി ചീഫ്ജസ്റ്റിസ്
7) പ്രധാനമന്ത്രിയെ നിയമിക്കുന്നത്?
രാഷ്ട്രപതി
10) കേന്ദ്രമന്ത്രിസഭാംഗങ്ങളെ നിയമിക്കുന്നത്?
പ്രധാനമന്ത്രിയുടെ ശുപാര്‍ശയില്‍ രാഷ്ട്രപതി