1) ശരീരത്തിലെ രക്തചംക്രമണം കണ്ടെത്തിയത് ആരാണ്?
വില്യം ഹാര്‍വി
2) മനുഷ്യരിലെ രക്തഗ്രൂപ്പുകള്‍ കണ്ടുപിടിച്ചത് ആരാണ്?
കാള്‍ ലാന്‍ഡ്‌സ്റ്റെയ്‌നര്‍
3) സിമന്റ് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ആരാണ്?
ജോസഫ് ആസ്പ്ഡിന്‍
4) കംപ്യൂട്ടറിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത് ആരാണ്?
ചാള്‍സ് ബാബേജ്
5) ആദ്യമായി കൃത്രിമ റബ്ബര്‍ നിര്‍മ്മിച്ച റഷ്യന്‍ ശാസ്ത്രജ്ഞനാരാണ്?
സെര്‍ജി വാസിലേവിച്ച് ലെബ്ദേവ്
To Download KPSC Question Bank App: Click Here
6) സ്റ്റെതസ്‌കോപ്പ് കണ്ടുപിടിച്ച ഫ്രഞ്ചു ശാസ്ത്രജ്ഞന്‍ ആരാണ്?
റെനെ ലെയ്‌നെക്ക്
7) ഹൈഡ്രജന്‍ ബോംബിന്റെ ഉപജ്ഞാതാവ് ആരാണ്?
എഡ്വേര്‍ഡ് ടെല്ലര്‍
8) ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ അലസാന്‍ഡ്രോ വോള്‍ട്ടയുടെ പ്രസിദ്ധമായ കണ്ടുപിടിത്തമേത്?
ബാറ്ററി
9) ടെലിവിഷന്‍ കണ്ടുപിടിച്ച സ്‌കോട്ടിഷ് ശാസ്ത്രജ്ഞന്‍ ആരാണ്?
ജോണ്‍ ലോഗി ബെയ്ഡ്
10) ടെലഫോണ്‍ കണ്ടുപിടിച്ചത് ആരാണ്?
അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍
- Design