1) ആദ്യമായി ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മലയാളി
അടൂര്‍ ഗോപാലകൃഷ്ണന്‍
2) വിംബിള്‍ഡണ്‍ ജൂനിയര്‍ സിംഗിള്‍സ് കിരീടം നേടിയ പ്രഥമ ഇന്ത്യന്‍ വനിത
സാനിയ മിര്‍സ
3) ബ്രിട്ടീഷുകാര്‍ക്ക് സൂറത്തില്‍ വ്യാപാര കേന്ദ്രം തുടങ്ങാന്‍ അനുമതി നല്‍കിയ മുഗള്‍ രാജാവ്
ജഹാംഗീര്‍
4) ഇന്ത്യയുടെ ഏറ്റവും ചെറിയ അയല്‍രാജ്യം
ഭൂട്ടാന്‍
5) പര്‍വതങ്ങളെ കുറിച്ചുള്ള പഠനം
ഓറോളജി
6) ഇന്ത്യയിലെ ആദ്യത്തെ അര്‍ധ സൈനിക വിഭാഗം
7) ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കായിക പുരസ്‌കാരം
മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന
8) ശൂന്യാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത്
നീല്‍ ആംസ്‌ട്രോങ്
9) പിവിസി കത്തുന്നതിന്റെ ഫലമായുണ്ടാകുന്ന വിഷവാതകം
ഡയോക്‌സിന്‍
10) അല്‍മാട്ടി അണക്കെട്ട് ഏത് നദിയിലാണ്
കൃഷ്ണാനദി
- Design