1) ഗവര്‍ണര്‍ ജനറല്‍ വില്യം ബെന്റിക് ഇന്ത്യയുടെ ഔദ്യോഗിക ഭാഷ പേര്‍ഷ്യനില്‍ നിന്നും ഇംഗ്ലീഷിലേക്ക് മാറ്റിയ വര്‍ഷം
1835
2) ദത്തവകാശ നിരോധന നിയമം നടപ്പാക്കിയ ഗവര്‍ണര്‍ ജനറല്‍ ആരാണ്?
3) ഇന്ത്യയില്‍ റെയില്‍വേ ആരംഭിച്ചത് ഏത് ഗവര്‍ണര്‍ ജനറല്‍ ആയിരുന്നു?
ഡല്‍ഹൗസി
4) ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു?
കാനിങ്
5) ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ പദവിക്കു പകരം വൈസ്രോയി പദവി നിലവില്‍ വന്ന വര്‍ഷം?
1858
6) ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി ആരാണ്?
7) 1857-ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം നടക്കുമ്പോള്‍ ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു?
കാനിങ്