1) പെട്രോളിയം ഉപയോഗിച്ചുള്ള കാര്‍ വികസിപ്പിച്ചത് ആരാണ്
കാള്‍ ബെന്‍സ്
2) ഇന്റര്‍നെറ്റിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന വേള്‍ഡ് വൈഡ് വെബ്ബ് വികസിപ്പിച്ചത് ആരാണ്
ടിം ബെര്‍ണേഴ്‌സ് ലി
3) ചെടികളുടെ വളര്‍ച്ച രേഖപ്പെടുത്തുന്ന ഉപകരണമായ ക്രെസ്‌കോഗ്രാഫ് കണ്ടുപിടിച്ച ഇന്ത്യാക്കാരനാര്
ജഗദീശ് ചന്ദ്രബോസ്
4) അന്ധന്‍മാര്‍ വായിക്കാന്‍ ഉപയോഗിക്കു്‌നന ബ്രെയ്‌ലി ഭാഷ വികസിപ്പിച്ചത് ആരാണ്
ലൂയി ബ്രെയ്‌ലി
5) നൈലോണ്‍ ആദ്യമായി നിര്‍മ്മിച്ചത് ആരാണ്
വാലസ് കാരോത്തേഴ്‌സ്
Learn More: കേരള നവോത്ഥാനത്തിന്റെ പിതാവ്
6) ഗ്ലാസ് നിര്‍മ്മിക്കാനുപയോഗിക്കുന്ന പദാര്‍ത്ഥം ഏതാണ്
സിലിക്കണ്‍ഡൈഓക്‌സൈഡ്
7) പ്രകൃതിയില്‍ കാണപ്പെടുന്ന ഗ്ലാസുകള്‍ക്ക് ഉദാഹരണം
ടെക്‌റ്റൈറ്റ്, ഒബ്‌സിഡിയന്‍, പുമിസ്
8) പ്രകൃതിയില്‍ അഗ്നിപര്‍വത സ്‌ഫോടന ഫലമായി ഉണ്ടാകുന്ന ഗ്ലാസുകള്‍ ഏതാണ്
ഒബ്‌സിഡിയന്‍ ഗ്ലാസുകള്‍
9) ഉല്‍ക്കാ പതനത്തിന്റെ ഫലമായുള്ള ഗ്ലാസുകളേവ
ടെക്‌റ്റൈറ്റുകള്‍
10) വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഗ്ലാസായി അറിയപ്പെടുന്നത് ഏതാണ്
പുമിസ്
- Design