1) കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്?
മുഹമ്മദ് അബ്ദുറഹ്മാന്‍
2) സാധുജന പരിപാലന സംഘം രൂപവത്കരിച്ചത്?
അയ്യങ്കാളി
3) ഇ.എം.എസ്സിന്റെ ആദ്യകൃതി
4) ഇന്ത്യയില്‍ ബ്രിട്ടീഷ് അധികാരത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം?
ആറ്റിങ്ങല്‍ കലാപം
5) കുറിച്യ കലാപം നടന്നതെവിടെ?
വയനാട്
6) തിരുവിതാംകൂര്‍ തിരുവിതാംകൂര്‍കാര്‍ക്ക് എന്ന പ്രക്ഷോഭം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
മലയാളി മെമ്മോറിയല്‍
7) വാഗണ്‍ ട്രാജഡി നടന്ന വര്‍ഷം?
1921
8) ഗുരുവായൂര്‍ സത്യാഗ്രഹം നടന്ന വര്‍ഷം?
1931
9) നിവര്‍ത്തന പ്രക്ഷോഭം നടന്ന വര്‍ഷം?
തിരുവിതാംകൂര്‍
10) പുന്നപ്ര- വയലാര്‍ സമരം നടന്ന വര്‍ഷം?
- Design