1) തെര്‍മോസ്ഫിയറിന് മുകളിലുള്ള അന്തരീക്ഷ പാളി
എക്സോസ്ഫിയര്
2) ദൈവം സര്‍വവ്യാപിയാണ്. ഞാന്‍ ദൈവത്തെത്തേടി ക്ഷേത്രത്തില്‍ പോകാറില്ല എന്ന് പറഞ്ഞത്
സ്വാമി ആനന്ദതീര്ത്ഥന്
3) തൊണ്ണൂറാമാണ്ട് സമരത്തിന് നേതൃത്വം നല്‍കിയത്
അയ്യന്‍കാളി
4) വൈക്കം സത്യാഗ്രഹ കമ്മിറ്റിയോട് അനുബന്ധിച്ചുള്ള അയിത്തോച്ചാടന കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത്
കെ കേളപ്പന്
5) വൈക്കം സത്യാഗ്രത്തില്‍ പങ്കെടുത്ത ശ്രീനാരായണഗുരുവിന്റെ ശിഷ്യര്‍
സ്വാമി സത്യവ്രതനും കെ വേലായുധനും
6) വൈകുണ്ഠസ്വാമികളെ ജയിലില്‍ അടച്ച സ്ഥലം
ശിങ്കാരത്തോപ്പ്
7) തൊണ്ണൂറാമാണ്ട് സമരത്തിന്റെ മറ്റൊരു പേര്
ഊരുട്ടമ്പലം ലഹള
8) നോണ്‍- കോണ്‍ഗ്രസിസം എന്ന പദത്തിന്റെ ഉപജ്ഞാതാവ്
റാം മനോഹര്‍ ലോഹ്യ
9) പേട്രിയറ്റ് സെയിന്റ് ഓഫ് ഇന്ത്യ എന്ന് വിശേഷിപ്പിക്കപ്പെട്ടത്
സ്വാമി വിവേകാനന്ദന്
10) ലോക അല്‍ഷിമേഴ്സ് ദിനം
- Design