ഇലക്ട്രോണിക്‌സിലെ അത്ഭുത ശിശു എന്നറിയപ്പെടുന്നത്

0
1) പക്ഷികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം

ഓര്‍ണിത്തോളജി

2) മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം

നാഡീ കോശം

3) ഇലക്ട്രോണിക്‌സിലെ അത്ഭുത ശിശു എന്നറിയപ്പെടുന്നത്

ട്രാന്‍സിസ്റ്റര്‍

4) ആദ്യമായി മനുഷ്യന്‍ ഉപയോഗിച്ച ലോഹ സങ്കരം

ഓട്

5) ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം

ശുക്രന്‍

6) ലേഡി ഓഫ് ഇന്ത്യന്‍ സിനിമ എന്നറിയപ്പെടുന്നത്

ദേവികാ റാണി റോറിച്ച്

7) ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സ് ഫൈനലിലെത്തിയ ആദ്യത്തെ ഇന്ത്യന്‍ വനിത

പിടി ഉഷ

8) നോബല്‍ സമ്മാനം നേടിയ ആദ്യ വനിത

മാഡം ക്യൂറി

9) ലോക്‌സഭയില്‍ അംഗമാകുന്നതിനുള്ള കുറഞ്ഞ പ്രായം

25

10) ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം

കൊല്ലേരു

80%
Awesome
  • Design
Comments
Loading...