1) സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാന കോശം
വിക്കിപീഡിയ
2) സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍
എസ് എച്ച് എഫ് ജെ മനേക്ഷാ
3) ഗദ്യരൂപത്തിലുള്ള ഏകവേദം
യജുര്‍വേദം
4) ഗദ്യവും പദ്യവും ഇടകലര്‍ത്തിയുള്ള സാഹിത്യരൂപം
ചമ്പു
5) ഘനജലത്തിന്റെ രാസനാമം
ഡ്യുട്ടീരിയം ഓക്‌സൈഡ്
6) ഹട്ടി, രാംഗിരി ഖനികളില്‍ ഖനനം ചെയ്യുന്നത്
സ്വര്‍ണം
7) ഹമ്മിങ് പക്ഷികളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം
ട്രിനിഡാഡ്
8) ഹര്‍ഷന്‍ ഇഹലോകവാസം വെടിഞ്ഞ വര്‍ഷം
എഡി 647
9) ഹര്‍ഷന്റെ തലസ്ഥാനം
കനൗജ്
10) ഹരിയാന സംസ്ഥാനത്തെ പ്രധാന നദി
ഘഗ്ഗര്‍
- Design