1) കറുത്ത പഗോഡ എന്ന് വിളിക്കപ്പെടുന്നത്
കൊണാര്‍ക്കിലെ സൂര്യക്ഷേത്രം
2) മഹാബലിപുരം ക്ഷേത്രം പണിത പല്ലവ രാജാവ്
നരസിംഗ വര്‍മ്മന്‍
3) കിഴക്കിന്റെ ആറ്റില എന്നറിയപ്പെടുന്ന ഹൂണ രാജാവ്
മിഹിര്‍കുല
4) പ്രാചീന കാലത്ത് വിതാസ്ത എന്ന് വിളിക്കപ്പെടുന്ന നദി
ഝലം
5) എലിഫന്റായിലെ പ്രസിദ്ധമായ ഗുഹാക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചത് ആരുടെ കാലത്താണ്
രാഷ്ട്രകൂടര്‍
6) ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ തലസ്ഥാനം
ഉജ്ജയിനി
7) വൈദ്യശാസ്ത്ര വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വാഗ്ഭടന്‍ രചിച്ച ഗ്രന്ഥം
അഷ്ടാംഗ ഹൃദയം
8) സംഘസാഹിത്യത്തിന്റെ രക്ഷാധികാരികളായി നിലകൊണ്ടിരുന്ന രാജവംശം
പാണ്ഡ്യ രാജവംശം
9) പാണ്ഡ്യരാജവംശത്തെ മുത്തുവിളയുന്ന നാട് എന്ന് വിശേഷിപ്പിച്ചത്
മെഗസ്തനീസ്
10) ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ സ്ഥാപിച്ചത്
വില്ല്യം ജോണ്‍സ്
- Design